പ്രണയവിവാഹം; വിവാഹ വേഷം അഴിക്കും മുൻപേ നവദമ്പതിമാർക്ക് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തില്‍ നിരവധി തവണ മലക്കം മറിഞ്ഞാണ് കാര്‍ കുഴിയിലേക്ക് പതിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

Webdunia
തിങ്കള്‍, 26 ഓഗസ്റ്റ് 2019 (12:41 IST)
വിവാഹം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം നവദമ്പതികള്‍ക്ക് ദാരുണാന്ത്യം. വിവാഹശേഷം സൽക്കാര വേദിയിലേക്ക് പുറപ്പെട്ട ടെക്സാസ് സ്വദേശികളായ ഹാര്‍ലി മോര്‍ഗനും വധു റിയാനന്‍ ബുഡ്റിയോക്‌സും സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിരവധി തവണ മലക്കം മറിഞ്ഞാണ് കാര്‍ കുഴിയിലേക്ക് പതിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വരനായിരുന്നു വാഹനം ഓടിച്ചത്. വെള്ളിയാഴ്ചയായിരുന്നു  ബാല്യകാല സുഹൃത്തുക്കളായ 19-കാരനായ മോര്‍ഗനും 20 -കാരിയായ റിയാനനും വിവാഹിതരായത്.
 
വിവാഹം കഴിഞ്ഞ് വിവാഹവേദിയായ ജസ്റ്റിസ് ഓഫ് പീസ് കെട്ടിടത്തില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.ട്രക്ക് ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

വയസ് 31, ആസ്തി 21,190 കോടി, ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ ബില്യണയർ, നേട്ടം സ്വന്തമാക്കി പെർപ്ലെക്സിറ്റി സിഇഒ അരവിന്ദ് ശ്രീനിവാസ്

കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി സിപിഎം വേദിയില്‍

വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് ആദ്യകേന്ദ്ര സഹായം: 260.56 കോടി രൂപ അനുവദിച്ചു

ലോകം മുഴുവന്‍ അവസാനിക്കുമ്പോള്‍, അവസരം ലഭിച്ചാല്‍ ഇന്ത്യയെ രക്ഷിക്കുമെന്ന് ചാറ്റ്ജിപിടി: കാരണമിത്

ഗര്‍ഭനിരോധന കോയില്‍ പിടിച്ച് കുഞ്ഞ്, അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ഡോക്ടര്‍

അടുത്ത ലേഖനം
Show comments