Webdunia - Bharat's app for daily news and videos

Install App

ബസ്​ടെർമിനലിനടുത്ത് ഇരട്ടസ്ഫോടനം; മൂന്ന് മരണം, നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

ഇന്തോനേഷ്യയിൽ ഇരട്ടസ്ഫോടനം

Webdunia
വ്യാഴം, 25 മെയ് 2017 (07:55 IST)
ബസ്​ടെർമിനലിനടുത്തുണ്ടായ ഇരട്ടസ്ഫോടനങ്ങളിൽ നിരവധി മരണം. ഇന്തോനേഷ്യൻ തലസ്ഥാനമായ ജകാർത്തയില്‍ ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെയണ്​സംഭവം. സ്ഫോടനത്തിന്റെ കാരണം എന്താണെന്ന് അറിവായിട്ടില്ല. കൊല്ലപ്പെട്ടവരിൽ ഒരു പൊലീസ് ഓഫിസറും ചാവേറുമുണ്ടെന്നാണ് കരുതുന്നത്. 
 
കംപൂങ്​മെലായു ടെർമിനലിലാണ്​സ്ഫോടനമുണ്ടായത്​. വെറും പത്തു മിനിറ്റുകളുടെ വ്യത്യാസത്തിലാണ്​രണ്ട്​ ചാവേറുകൾ ആക്രമണം നടത്തിയത്​​. നിരവധി പേർക്ക്​പരിക്കേറ്റു​. പരിക്കേറ്റവരിൽ രണ്ട്​പൊലീസ്​ഉദ്യോഗസ്ഥരുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബെംഗളൂരുവില്‍ നവജാത ശിശുവിനെ ജീവനോടെ തിളച്ച വെള്ളത്തിലിട്ട് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍; പ്രസവാനന്തര വിഷാദം

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി

തിരുവനന്തപുരത്ത് പനിക്കുള്ള കുത്തിവയ്പ്പ് എടുത്തതിനെ തുടര്‍ന്ന് യുവാവ് കുഴഞ്ഞുവീണു മരിച്ചു

ഡിജിറ്റൽ സർവേ: ഒറ്റ ചിപ്പിൽ 14 രേഖകൾ അടങ്ങിയ റവന്യൂ കാർഡ് ലഭ്യമാക്കാൻ കേരളം, രാജ്യത്തിന് മാതൃകയെന്ന് മന്ത്രി കെ രാജൻ

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments