Webdunia - Bharat's app for daily news and videos

Install App

സംഗതി കാണണം; ചൈ​ന​യി​ലെ പൊ​തു​ശൗ​ചാ​ല​യ​ങ്ങ​ളി​ൽ കാ​മ​റ സ്​​ഥാ​പി​ച്ചു - എന്തിനാണെന്നറിഞ്ഞാല്‍ ഞെട്ടും

സംഗതി കാണാന്‍ ചൈ​ന​യി​ലെ പൊ​തു​ശൗ​ചാ​ല​യ​ങ്ങ​ളി​ൽ കാ​മ​റ സ്​​ഥാ​പി​ച്ചു

Webdunia
തിങ്കള്‍, 20 മാര്‍ച്ച് 2017 (08:16 IST)
ആ‍ശങ്കയിലാണ് ചൈനയിലെ പൊ​തു​ശൗ​ചാ​ല​യ​ സൂക്ഷിപ്പുകാര്‍. എത്ര പരിപാലിച്ചിട്ടും ശ്രദ്ധിച്ചിട്ടും ചില വിരുതന്മാര്‍ നടത്തുന്ന പരിപാടികളാണ് അധികൃതരെ വിഷമത്തിലാക്കുന്നത്. പൊ​തു​ശൗ​ചാ​ല​യ​ങ്ങ​ളിലെ ടോ​യ്​​ല​റ്റ്​ പേ​പ്പ​റുകളെല്ലാം പതിവായി മോ​ഷ​ണം പോ​കു​ന്ന​താണ് പ്രശ്‌നം.

ടോ​യ്​​ല​റ്റ്​ പേ​പ്പറുകളുടെ മോ​ഷ​ണം ശക്തമായതോടെ കള്ളന്മാരുടെ മു​ഖം​തി​രി​ച്ച​റി​യാ​നു​ള്ള കാ​മ​റ സ്​​ഥാ​പി​ച്ചു. സം​ഭ​വം കൂ​ടു​ത​ലാ​യു​ള്ള ടെം​ബി​ൾ ഓ​ഫ്​ ഹെ​വ​ൻ പ്ര​ദേ​ശ​ത്ത് അധികൃതര്‍​ കാ​മ​റ സ്​​ഥാ​പി​ക്കുകയും ചെയ്‌തു. കൂടാതെ ചില സാങ്കേതിക വിദ്യകളും കാമറയ്‌ക്കൊപ്പമുണ്ട്.

ടി​ഷ്യൂ പേ​പ്പ​ർ ആ​വ​ശ്യ​മു​ള്ള​വ​ർ കാ​മ​റ ഘ​ടി​പ്പി​ച്ച ചു​മ​രി​നു​മു​ന്നി​ൽ നി​ന്നാ​ൽ മാ​ത്ര​മേ പേ​പ്പ​ർ ല​ഭി​ക്കൂ. ഉ​പ​ക​ര​ണ​ത്തി​ലെ സോ​ഫ്​​റ്റ്​​​വെ​യ​റി​ന്​ ആ​ളു​ക​ളു​ടെ മു​ഖ​ങ്ങ​ൾ ഓ​ർ​ത്തു​വെ​ക്കാ​ൻ സാ​ധി​ക്കും. നേ​ര​ത്തേ ക​ണ്ട​യാ​ൾ അ​ൽ​പ​സ​മ​യ​ത്തി​നു​ള്ളി​ൽ വീ​ണ്ടും എ​ത്തു​ക​യാ​ണെ​ങ്കി​ൽ ഓട്ടോ​മാ​റ്റി​ക്​ ടി​ഷ്യൂ പേ​പ്പ​ർ റോ​ള​ർ പ്ര​വ​ർ​ത്തി​ക്കി​ല്ല.

പൊ​തു ശൗ​ചാ​ല​യങ്ങളില്‍ നിന്ന് ടോ​യ്​​ല​റ്റ്​ പേ​പ്പറുകള്‍ മോ​ഷ്‌ടിച്ച് വീടുകളില്‍ ഉപയോഗിക്കുകയാണ് മിക്കവരും ചെയ്യുന്നത്. ഇതോടെയാണ് അധികൃതര്‍ പുതിയ വഴികള്‍ തേടിയത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെലികോം ആക്ട് 2023: എത്ര സിം ഉണ്ട്, രണ്ട് ലക്ഷം രൂപ പിഴയും മൂന്നുവര്‍ഷം തടവും കിട്ടിയേക്കും!

Vanchiyoor court assault case: വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തു

കോണ്‍ഗ്രസില്‍ വന്‍ 'അടിപിടി'; ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുധാകരന്‍, അതൃപ്തി പുകയുന്നു

Plus One Admissions: പ്ലസ് വൺ പ്രവേശനം: ഇന്ന് മുതൽ അപേക്ഷിക്കാം, സ്കൂളുകളിൽ ഹെല്പ് ഡെസ്ക്, ജൂൺ രണ്ടിന് ആദ്യ അലോട്ട്മെൻ്റ്

Sophia Qureshi: ഭീകരവാദികളുടെ സഹോദരി: കേണൽ സോഫിയ ഖുറേഷിക്കെതിരെ വിവാദ പരാമർശം നടത്തി ബിജെപി മന്ത്രി

അടുത്ത ലേഖനം
Show comments