Webdunia - Bharat's app for daily news and videos

Install App

സുഹൃത്തിന്റെ ബീജം കുടിക്കും, ഈ യുവതിയുടെ സൌന്ദര്യ രഹസ്യം അതാണത്രേ !

Webdunia
വ്യാഴം, 31 ജനുവരി 2019 (19:28 IST)
ആരോഗ്യത്തിനും സൌന്ദര്യത്തിനും പല തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നവരുണ്ട് എന്നാൽ ഈ രീതി ഇത്തിരി കടന്നതല്ലേ എന്ന് ആരും ചോദിക്കും. തന്റെ സൌന്ദര്യത്തിന്റെ രഹസ്യം ദിവസവും ആൺസുഹൃത്തിന്റെ ബീജം കുടിക്കുന്നതാണ് എന്ന് മടിയേതും കൂടാതെ പറയുന്നു ഇംഗ്ലണ്ടുകാരിയായ ട്രസി കിസ് എന്ന യുവതി.
 
രണ്ട് കുട്ടികളുടെ സിംഗിൾ മദറാണ് ട്രസി, ഭർത്താവില്ലാതെയാണ് ട്രസി ജീവിക്കുന്നത്. തന്റെ ഏറ്റവുമടുത്ത ആൺസുഹൃത്തിനിന്നുമാണ് കുടിക്കുന്നതിനായി ട്രസി ദിവസവും ബീജം വാങ്ങുന്നത്. ബീജം കുടിക്കൂന്നതിലൂടെ ദിവസം മുഴുവൻ നല്ല ഊർജവും നല്ല മൂഡും ലഭിക്കുന്നു എന്നാണ് ഫിസികൽ ട്രെയിനർ കൂടിയായ ട്രസിയുടെ അവകാശവാദം.
 
സുഹൃത്ത് പുകവലിയോ, മയക്കുമരുന്ന് ഉപയോഗമുള്ള ആളല്ല, മാത്രമല്ല ഇയാൾക്ക് യാതൊരുവിധ രോഗങ്ങളുമില്ല. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ബീജവും ആരോഗ്യകരമായിരിക്കും. സുഹൃത്ത് കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ച് ബീജത്തിന്റെ രുചിയിലും വ്യത്യാസം വരാറുണ്ട് എന്നാണ് ട്രസി കിസ് പറയുന്നത്.
 
മുഖ ചർമ്മത്തിന്റെ സൌന്ദര്യം സംരക്ഷിക്കുന്നതിനായി ബീജം മുഖത്ത് തേച്ചുപിടിപ്പിച്ച ശേഷം അൽപ്പനേരം കഴിഞ്ഞ് കഴുകിക്കളയുന്നതിലൂടെ സാധിക്കും എന്നും. ട്രസി പറയുന്നു. പൊട്ടാസ്യം, ഫ്രാക്ടോസ് എന്നിവകൊണ്ട് സമൃദ്ധമായ പുരുഷ ബീജം ആരോഗ്യത്തിന് നല്ലതാണ് എന്നാണ് മെഡിക്കൽ സയൻസും പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments