Webdunia - Bharat's app for daily news and videos

Install App

ക്രിമിയ പാലത്തിനെ ലക്ഷ്യമാക്കിയെത്തിയ മൂന്ന് യുക്രൈന്‍ ഡ്രോണുകളെ തകര്‍ത്തതായി റഷ്യ

സിആര്‍ രവിചന്ദ്രന്‍
ശനി, 2 സെപ്‌റ്റംബര്‍ 2023 (12:51 IST)
ക്രിമിയ പാലത്തിനെ ലക്ഷ്യമാക്കിയെത്തിയ മൂന്ന് യുക്രൈന്‍ ഡ്രോണുകളെ തകര്‍ത്തതായി റഷ്യ അവകാശപ്പെട്ടു. ഇന്ന് പുലര്‍ച്ചെ മോസ്‌കോ ഇക്കാര്യം പുറത്തുവിടുകയായിരുന്നു. മോസ്‌കോയില്‍ പുലര്‍ച്ചെ 2.20നാണ് സംഭവം നടക്കുന്നത്. കൂടാതെ വെള്ളിയാഴ്ചയും ഒരു ഡ്രോണിനെ തകര്‍ത്തിരുന്നതായും പറയുന്നു. 
 
2014ലാണ് റഷ്യ യുക്രൈനില്‍ നിന്ന് ക്രിമിയയെ പിടിച്ചെടുത്തത്. 18കിലോമീറ്റര്‍ നീളമുള്ള കോണ്‍ക്രീറ്റ് പാലമാണ് ക്രിമിയ പാലം. പാരലലായുള്ള രണ്ടുപാലമാണിത്. ഒന്നിലൂടെ ട്രെയിനും മറ്റേതില്‍ വാഹനങ്ങളുമാണ് ഓടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments