Webdunia - Bharat's app for daily news and videos

Install App

നാലു നിറങ്ങളില്‍ റിയോ ഒളിംപിക്സിനുള്ള വളണ്ടിയര്‍മാര്‍; നിറത്തിനനുസരിച്ചാണ് റിയോയില്‍ വളണ്ടിയര്‍മാര്‍ക്ക് ഡ്യൂട്ടി

നാലു നിറങ്ങളില്‍ റിയോ ഒളിംപിക്‌സിനുള്ള വളണ്ടിയര്‍മാര്‍

Webdunia
ബുധന്‍, 3 ഓഗസ്റ്റ് 2016 (14:47 IST)
റിയോ ഒളിംപിക്‌സിന് എത്തുന്നവര്‍ക്ക് സഹായാവുമായി എത്തുന്ന വളണ്ടിയര്‍മാര്‍ക്ക് നാലു നിറമായിരിക്കും. പച്ച, മഞ്ഞ, നീല, ചുവപ്പ് എന്നിങ്ങനെ നാലു നിറങ്ങളിലുള്ള യൂണിഫോമില്‍ ആയിരിക്കും ഒളിംപിക്സിലെ വളണ്ടിയര്‍മാര്‍ സഹായഹസ്തവുമായി റിയോയില്‍ എത്തുക. നിക്ഷിപ്തമായിരിക്കുന്ന ജോലികള്‍ക്ക് അനുസൃതമായാണ് വളണ്ടിയര്‍മാരുടെ നിറവും മാറുക.
 
ഓരോ നിറത്തിനും ഓരോ ജോലിയാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. റെഡ് വളണ്ടിയര്‍മാര്‍ മെഡിക്കല്‍ സേവനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ബ്ലൂ വളണ്ടിയര്‍മാര്‍ സാങ്കേതിക കാര്യങ്ങള്‍ക്കും യെല്ലോ വളണ്ടിയര്‍മാര്‍ ടീമിന്റെ കാര്യങ്ങള്‍ നോക്കി നടത്തുന്നതിനും ഗ്രീന്‍ വളണ്ടിയര്‍മാര്‍ പൊതുജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരുമാണ്.
 
ഷര്‍ട്ട്, ട്രൌസേഴ്സ്, ജാക്കറ്റ്, ബാഗ്, സോക്സ്, മഴക്കോട്ട് എന്നിവ അടങ്ങിയത് ആയിരിക്കും വളണ്ടിയര്‍മാര്‍ക്കുള്ള  യൂണിഫോം സെറ്റ്. 

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

P.V.Anvar: കടന്നാക്രമിക്കേണ്ട, ഭാവിയില്‍ ഒപ്പം നിര്‍ത്തണം; അന്‍വറിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസും ലീഗും

Israel vs Iran: കൈവിട്ട കളിയുമായി ഇസ്രയേലും ഇറാനും; ഇടപെടണോയെന്ന് രണ്ടാഴ്ച കഴിഞ്ഞ് തീരുമാനിക്കാമെന്ന് ട്രംപ്

Kerala Weather: മഴയൊന്ന് ഒതുങ്ങി, എങ്കിലും ശ്രദ്ധിക്കണം; ശക്തമായ പടിഞ്ഞാറന്‍ കാറ്റിനൊപ്പം ന്യൂനമര്‍ദ്ദവും

നഷ്ടപരിഹാരം പോലും നൽകാതെ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഇൻ്റൽ, 10,000ത്തിലധികം ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോർട്ട്

World Refugee Day June 20: ജന്മനാട്ടിൽ നിന്നും പോകേണ്ടിവന്ന അഭയാർഥികൾക്കായി ഒരു ദിനം

അടുത്ത ലേഖനം
Show comments