Webdunia - Bharat's app for daily news and videos

Install App

പനിക്ക് പിന്നാലെ കടുത്ത ന്യുമോണിയ ബാധയും; ഉന്നാവ് പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരം

Webdunia
ശനി, 3 ഓഗസ്റ്റ് 2019 (19:20 IST)
വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവ് പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരം. പനി ബാധിച്ചതോടെ നടത്തിയ പരിശോധനയില്‍ ന്യുമോണിയ ബാധയുള്ളതായി കണ്ടെത്തി.

പനിക്ക് പിന്നാലെ ന്യുമോണിയ കൂടി ബാധിച്ചത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് ഡോക്‍ടര്‍മാര്‍ വ്യക്തമാക്കി. മരുന്നുകളോട് പ്രതികരിക്കാത്തതാണ് തിരിച്ചടിയാകുന്നത്. രക്തസമ്മര്‍ദ്ദത്തിലും വ്യതിയാനം സംഭവിക്കുന്നുണ്ട്.

പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും കാര്യങ്ങള്‍ അനുകൂലമാകുമെന്നും ഡോക്ടര്‍മാര്‍ ഇന്നലെ അറിയിച്ചതിന് പിന്നാലെയാണ് ന്യുമോണിയ ബാധ കണ്ടെത്തിയത്.

അതേസമയം, ഉന്നാവ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ കേസില്‍ ജയിലില്‍ കഴിയുന്ന കുൽദീപ് സെംഗർ എം എൽ എ യെ സിബിഐ സംഘം ഇന്ന് ചോദ്യം ചെയ്തു. പെൺകുട്ടിയും കുടുംബവും  സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷണ സംഘം ചോദിച്ചറിഞ്ഞതായാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments