Webdunia - Bharat's app for daily news and videos

Install App

ജയത്തിനരികെ ട്രംപ്; നിര്‍ണായക സ്റ്റേറ്റുകളില്‍ വന്‍ ആധിപത്യം, ഡെമോക്രാറ്റ് ശക്തികേന്ദ്രങ്ങളില്‍ ഹിലരിയ്ക്ക് തിരിച്ചടി

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം.

Webdunia
ബുധന്‍, 9 നവം‌ബര്‍ 2016 (10:57 IST)
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഇലക്ടറല്‍ വോട്ടുകളുടെ ലീഡില്‍
ഹിലരിയും ട്രംപും തമ്മില്‍ വളരെ ചെറിയ വ്യത്യാസമാണുള്ളത്. 25 സംസ്ഥാനങ്ങളിലാണ് ട്രംപ് വിജയിച്ചത്. കൂടാതെ സ്വിങ് സ്‌റ്റേറ്റുകളില്‍ ഏറെ നിര്‍ണായകമായ ഒഹയോയും പിടിച്ചെടുക്കാന്‍ ട്രംപിനു കഴിഞ്ഞു.  

അതേസമയം, കഴിഞ്ഞ തവണ ഒബാമ വിജയിച്ച ഫ്ലോറിഡയില്‍ ഹിലരിയ്ക്ക് തോല്‍‌വി ഏറ്റുവാങ്ങേണ്ടിവന്നു‍. എന്നാല്‍ 55 ഇലക്ടറല്‍ വോട്ടുകളുള്ള സംസ്ഥാനമായ കാലിഫോര്‍ണിയ ഇത്തവണ ഹിലരിക്കൊപ്പം നിന്നു. 270 ഇലക്ടറല്‍ വോട്ടുകള്‍ മറികടക്കുന്നവരാകും പ്രസിഡന്റ സ്ഥാനാത്തെത്തുക.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാൻ തകർന്നാൽ ജിഹാദി ഗ്രൂപ്പുകൾ മുതലെടുക്കും, യുഎസിന് മുന്നറിയിപ്പ് നൽകി അസിം മുനീർ

ചില ഐഫോണ്‍ ഉപയോക്താക്കളോട് യൂട്യൂബ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിള്‍, കാരണം ഇതാണ്

ഭരണഘടനയെ കൊന്ന ദിനം, അടിയന്തിരാവസ്ഥാ വാർഷികത്തിൽ ഒരു വർഷം നീണ്ട പരിപാടികൾ നടത്താൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും നിർദേശം

പാക്കിസ്ഥാന് അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും; ഇന്ത്യക്ക് ഇത്തരം വിമാനങ്ങളില്ലാത്തതില്‍ ആശങ്ക

നിലമ്പൂരിൽ സ്വരാജ് വിജയിക്കും, ഫലം വന്നാൽ യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments