വാട്‌സാപ്പ് ചതിച്ചാശാനേ!

ശ്രീനു എസ്
ശനി, 20 ജൂണ്‍ 2020 (14:07 IST)
ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പ് പണിപറ്റിച്ചെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ എപ്പോഴെക്കെ ഓണ്‍ലൈനില്‍ വരുന്നുവെന്ന് മറ്റുള്ളവരെ അറിയിക്കാനും അറിയിക്കാതിരിക്കാനുമുള്ള സൗകര്യം വാട്‌സാപ്പിലുണ്ട്. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ ഈ സംവിധാനത്തില്‍ പിഴവ് വന്നതായാണ് ഉപഭോക്താക്കളില്‍ ചിലര്‍ പറയുന്നത്. ലാസ്റ്റ് സീന്‍ ഓഫാക്കി ഇട്ടിരുന്നവരുടെ ചില അക്കൗണ്ടുകളില്‍ ഇത് തനിയെ ഓണ്‍ ആയി.
 
വെള്ളിയാഴ്ചമുതലാണ് ഇങ്ങനെ സംഭവിച്ചതെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ഇതുസംബന്ധിച്ച് നിരവധിപേര്‍ ട്വിറ്ററില്‍ പരാതി പങ്കുവച്ചു. സെറ്റിങ്‌സില്‍ നോക്കുമ്പോള്‍ ലാസ്റ്റ് സീന്‍ എവരിബെഡി എന്നാണ് കാണിക്കുന്നത്. എന്നാല്‍ തങ്ങള്‍ ഇത് നേരത്തേ നോ ബെഡിയെന്ന് ആക്കിയിരുന്നതായാണ് ഉപഭോക്താക്കള്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാന്‍ ആക്രമണത്തെ അപലപിച്ച് മോദി; കുവൈത്തിന് പൂര്‍ണ്ണ പിന്തുണ

ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ച വിവരം 11 വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തി; പ്രതിക്ക് 18 വര്‍ഷം കഠിന തടവ്

പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ഇഷ്ടികകള്‍: പദ്ധതിയെ ഒരിക്കല്‍ എതിര്‍ത്തവര്‍ അത് തുടരാന്‍ തീരുമാനിച്ചത് നല്ല കാര്യമാണെന്ന് വി കെ പ്രശാന്ത്

ഇറാനെതിരായ ആക്രമണത്തെക്കുറിച്ച് മോദിക്ക് അറിയാമായിരുന്നോ? മോദി ടെല്‍ അവീവ് വിട്ടതിനു ശേഷമാണ് ആക്രമണം ആരംഭിച്ചതെന്ന് ഇസ്രായേല്‍

ആരൊക്കെ വന്നാലും എവിടെ ഒളിച്ചിരുന്നാലും ഞങ്ങൾ തീർക്കും, പുതിയ നേതാവ് മുജ്തബയേയും വധിക്കുമെന്ന് ഇസ്രായേൽ

അടുത്ത ലേഖനം
Show comments