Webdunia - Bharat's app for daily news and videos

Install App

ഇന്ത്യന്‍ കൊറോണ വകഭേദം ലോകത്തിന് ഭീഷണി: ലോകാരോഗ്യ സംഘടന

ശ്രീനു എസ്
ചൊവ്വ, 11 മെയ് 2021 (13:19 IST)
ഇന്ത്യന്‍ കൊറോണ വകഭേദം ലോകത്തിന് ഭീഷണിയെന്ന് ലോകാരോഗ്യ സംഘടന. ബി 1617 എന്ന വകഭേദം ആളുകളിലേക്ക് വേഗത്തിലാണ് പടരുന്നതെന്നും ഇതുമൂലം മറ്റുരാജ്യങ്ങളും ആശങ്കയിലാണെന്നും സംഘടന പറഞ്ഞു. ആദ്യം പടര്‍ന്നുപിടിച്ച വൈറസിനെക്കാളും ഇത് ഭയപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
 
വാക്‌സിനെ അതിജീവിക്കാനുള്ള കഴിവും ഇന്ത്യന്‍ വകഭേദത്തിനുണ്ടെന്നാണ് പറയുന്നത്. ഇന്ത്യയിലെ സ്ഥിതി വളരെ ഗുരുതരമാണെന്നും ഓദ്യോഗിക കണക്കുകളെക്കാള്‍ വളരെ കൂടുതലാണ് യഥാര്‍ത്ഥ കണക്കുകളെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഇന്തോനേഷ്യയില്‍ മലവെള്ളപ്പാച്ചില്‍ മരണം 58 ആയി, കാണാതായത് 35 പേര്‍

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ ഹിന്ദുവിനും മുസ്ലീമിനും വെവ്വേറെ ബജറ്റ്, വിവാദപ്രസ്താവനയുമായി മോദി വീണ്ടും

ഡ്രൈവിംഗ് സ്‌കൂള്‍ സമര സമിതി നടത്തിവന്ന സമരം പിന്‍വലിച്ചു; സര്‍ക്കുലറിലെ മാറ്റങ്ങള്‍ ഇവയാണ്

ബിവറേജസ് ചില്ലറ വിൽപ്പന കേന്ദ്ര ഉദ്യോഗസ്ഥർക്ക് കൈമടക്ക് : രണ്ട് ലക്ഷത്തിലേറെ രൂപ വിജിലൻസ് പിടികൂടി

അടുത്ത ലേഖനം
Show comments