Webdunia - Bharat's app for daily news and videos

Install App

വിന്നി മണ്ടേല അന്തരിച്ചു

Webdunia
തിങ്കള്‍, 2 ഏപ്രില്‍ 2018 (20:20 IST)
നെല്‍‌സണ്‍ മണ്ടേലയുടെ മുന്‍ ഭാര്യ വിന്നി മണ്ടേല അന്തരിച്ചു. 81 വയസായിരുന്നു. വര്‍ണവിവേചനത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തി ആഫ്രിക്കന്‍ ചരിത്രത്തിന്‍റെ ജ്വലിക്കുന്ന അധ്യായമായി വിന്നി മണ്ടേല മാറിയിരുന്നു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് വിമന്‍ ലീഗിന്റെ നേതാവുമായിരുന്നു.
 
ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റായിരുന്ന ഇതിഹാസനായകന്‍ നെല്‍‌സണ്‍ മണ്ടേലയുമായി 38 വര്‍ഷത്തെ ദാമ്പത്യജീവിതം നയിച്ച ശേഷം വിന്നി വിവാഹമോചനം നേടുകയായിരുന്നു. 1996ലാണ് ഇവര്‍ നിയമപരമായി വിവാഹം വേര്‍പെടുത്തുന്നത്. 
 
നെല്‍‌സണ്‍ മണ്ടേല ജയില്‍ വാസമനുഭവിച്ച കാലഘട്ടങ്ങളില്‍ അദ്ദേഹത്തിന്‍റെ ശബ്‌ദം വിന്നിയിലൂടെയായിരുന്നു പുറം‌ലോകത്തെത്തിയത്. വേര്‍‌പിരിഞ്ഞെങ്കിലും നെല്‍‌സണ്‍ മണ്ടേലയുടെ അവസാനകാലത്തെ ആശുപത്രി വാസക്കാലത്ത് അദ്ദേഹത്തെ എന്നും വിന്നി സന്ദര്‍ശിക്കുമായിരുന്നു. 
 
ദക്ഷിണാഫ്രിക്കയിലെ പോണ്ടോലാന്‍ഡില്‍ കൊകാനി കൊളംബസ് മഡിക്കിസേലയുടേയും ജെന്‍ത്രൂദിന്‍റെയും ഒമ്പതു മക്കളില്‍ അഞ്ചാമത്തെ കുട്ടിയായാണ് വിന്നി ജനിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് 24മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 9 കൊവിഡ് മരണങ്ങള്‍; മൂന്നെണ്ണം കേരളത്തില്‍

ഇസ്രയേലില്‍ ഇറാന്‍ നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് ഇറാന്‍

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു

Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ബിന്ദു നടത്തിപ്പുകാരി മാത്രം, അനാശാസ്യ കേന്ദ്രത്തിന്റെ ഉടമകള്‍ പൊലീസുകാര്‍; ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എത്തി !

അടുത്ത ലേഖനം
Show comments