Webdunia - Bharat's app for daily news and videos

Install App

കോവിഡ് 19 പ്രതിരോധം: ഇന്ത്യയ്ക്ക് 100 കോടി ഡോളറിന്റെ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് ലോകബാങ്ക്

Webdunia
വെള്ളി, 3 ഏപ്രില്‍ 2020 (08:18 IST)
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇന്ത്യയ്ക്ക് അടിയന്തര സാമ്പത്തിക  സഹായം പ്രഖ്യാപിച്ച് ലോക ബാങ്ക്. ഒരു ബില്യൺ അമേരിക്കൺ ഡോളറാണ് ഇന്ത്യയ്ക്ക് നൽകുന്നത്. ടെസ്റ്റിങ് കിറ്റുകൾ വെന്റിലേറ്ററുകൾ, ആരോഗ്യ ഉപകരണങ്ങൾ എന്നിവ വാങ്ങാനും കൂടുതൽ ഐസൊലേഷൻ കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നതിനുമാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
 
ലബോറട്ടറികൾ സജ്ജികരിക്കുന്നതിനും ഇന്ത്യൻ സ്ഥാപനങ്ങൾ കോവിഡ് വാക്സിൻ പരീക്ഷണം നടത്തുന്നതിനും രോഗികളുടെ ചികിത്സയ്ക്കും, കോവിഡ് ബാധിതരെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ഈ പണം ഉപയോഗിയ്ക്കാം. കോവിഡ് പ്രതിരോധിക്കുന്നതിനായുള്ള ഒന്നാംഘട്ട സഹായമാണ് ലോകബാങ്ക് പ്രഖ്യാപിച്ചത്. 25 രാജ്യങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. 40 രാജ്യങ്ങൾക്ക് കൂടി അധികം വൈകാതെ ധനസഹായം പ്രഖ്യാപിക്കും.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rains: പുതിയ ന്യൂനമർദ്ദപാത്തി, സംസ്ഥാനത്ത് 5 ദിവസം കൂടെ മഴ തുടരും, മഴ അലർട്ടുകൾ ഇങ്ങനെ

പഠനസമയം അരമണിക്കൂർ വർധിക്കും, സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി

ജനസംഖ്യയിൽ കുത്തനെ ഇടിവ്, ഗർഭിണിയാകുന്ന സ്കൂൾ വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് റഷ്യ, വിമർശനം രൂക്ഷം

മകനു പഠനയോഗ്യതയ്ക്കനുസരിച്ച ജോലി വേണമെന്ന് വിശ്രുതന്‍, ഉറപ്പ് നല്‍കി മന്ത്രി; വീട് പണി പൂര്‍ത്തിയാക്കാന്‍ പൂര്‍ണ സഹായം

Texas Flash Flood: ടെക്സാസിലെ മിന്നൽ പ്രളയത്തിൽ മരണം 50 ആയി, കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

അടുത്ത ലേഖനം
Show comments