Webdunia - Bharat's app for daily news and videos

Install App

ഇന്ന് മലാല ദിനം; പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശ സന്ദേശവുമായി മലാല

എല്ലാ പെണ്‍കുട്ടികള്‍ക്കും ലോകമെങ്ങും #yesallgirls-everywhere എന്ന ആശയം ഉയര്‍ത്തിയാണ് ഇത്തവണ മലാല ദിനം ആചരിക്കുന്നത്.

Webdunia
ചൊവ്വ, 12 ജൂലൈ 2016 (13:48 IST)
ലോകമെങ്ങും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി പോരാട്ടങ്ങള്‍ക്ക് കരുത്തേകുന്ന ലോക മലാല ദിനം ഇന്ന്. എല്ലാ പെണ്‍കുട്ടികള്‍ക്കും ലോകമെങ്ങും #yesallgirls-everywhere എന്ന ആശയം ഉയര്‍ത്തിയാണ് ഇത്തവണ മലാല ദിനം ആചരിക്കുന്നത്. സമാധാന നോബല്‍ സമ്മാന ജേതാവായ മലാല യൂസഫ്‌സായിയുടെ പതിനാറാം പിറന്നാളായ 2013 ജൂലൈ 12നാണ് ഐക്യരാഷ്ട്ര സംഘടന മലാല ദിനം പ്രഖ്യാപിച്ചത്. 
 
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു തടസ്സങ്ങള്‍ നേരിടുന്ന രാജ്യങ്ങളില്‍ ഈ ദിനത്തില്‍ സഞ്ചരിക്കാറുള്ള മലാല ഇത്തവണ നൈജീരിയയിലാണു പോയത്. ബോക്കോ ഹറാം ഭീകരര്‍ തട്ടികൊണ്ടുപോയ പെണ്‍കുട്ടികളുടെ മാതാപിതാക്കളെയും മലാല സന്ദര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം സിറിയ സന്ദര്‍ശിച്ച മലാല സിറിയന്‍ പെണ്‍കുട്ടികള്‍ക്കായി ലെബനനില്‍ 200 സ്‌കൂളുകളും തുറന്നു. 
 
അഫ്ഗാനിസ്ഥാനിലെ സ്വാത് താഴ്‌വരയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ താലിബാന്‍ ഭീകരരുടെ വെടിയേറ്റ മലാലയ്ക്ക് 2014ല്‍ ആണു നൊബേല്‍ സമ്മാനം ലഭിച്ചത്. 
 

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Nimisha Priya death sentence: സാഹചര്യം കൊണ്ട് കുറ്റവാളിയായി,നിമിഷപ്രിയയുടെ മരണശിക്ഷ 16ന്,മോചനത്തിനായുള്ള ശ്രമത്തിൽ ഇന്ത്യ

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

വിദ്യാലയങ്ങള്‍ മതേതരമായിരിക്കണം; പ്രാര്‍ത്ഥനകള്‍ അടക്കം പരിഷ്‌കരിക്കും, ചരിത്ര നീക്കവുമായി സര്‍ക്കാര്‍

നിപ: തൃശൂരിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments