Webdunia - Bharat's app for daily news and videos

Install App

എതിരാളികളുടെ പേടിസ്വപ്‌നമായ അണ്ടര്‍‌ടെയ്‌ക്കര്‍ക്ക് എന്താണ് സംഭവിച്ചത് ?; അദ്ദേഹത്തിന്റെ ഇപ്പോഴത്തെ രൂപം കണ്ടിട്ടുണ്ടോ ?

ഭാര്യ മിഷേല്‍ മക്കൂള്‍ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ചെയ്‌തത്

Webdunia
ബുധന്‍, 29 ജൂണ്‍ 2016 (15:25 IST)
വിദേശത്തു മാത്രമല്ല ഇന്ത്യയിലും റെസ്‌ലിംഗിന് കൂടുതല്‍ ആരാധകരെ സമ്മാനിച്ചത് ദി അണ്ടര്‍‌ടെയ്‌ക്കര്‍ എന്ന അമാനുഷികനാണെന്നതില്‍ ആര്‍ക്കും സംശയമില്ല. സ്‌ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ മാര്‍ക്ക് വില്ല്യം കാലവോ എന്ന ഹൂസ്‌റ്റണ്‍ സ്വദേശിയുടെ കടുത്ത ആരാധകനായതോടെ റെസ്‌ലിംഗ് എന്ന വിനോദത്തിന് കേരളത്തിലും ആരാധകരെ ലഭിച്ചു.
ലഭിച്ചു.

‘ഡബ്ല്യൂ ഡബ്ല്യൂ ഇ’ എന്ന പരിപാടിയെ ലോകത്താകമാനം ആരാധകരെ സമ്മാനിച്ചത് അണ്ടര്‍ടെയ്‌ക്കര്‍ എന്ന വ്യക്തിയാണ്. നീട്ടി വളര്‍ത്തിയ മുടിയും ഭയപ്പെടുത്തുന്ന കണ്ണുകളും അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു. എതിരാളികളെ നിമിഷങ്ങള്‍ക്കകം ഇടിച്ചിടുന്ന ഈ ഹൂസ്‌റ്റണ്‍ സ്വദേശി 25 വര്‍ഷമായി റെസ്‌ലിംഗ് രംഗത്തുള്ള വിവിധ ഭാഗങ്ങളില്‍ എട്ടു തവണ ലോകചാമ്പ്യനായിട്ടുണ്ട്.

കുറച്ചു നാളുകളായി റെസ്‌ലിംഗില്‍ നിന്ന് മാറി നിന്ന അണ്ടര്‍ടെയ്‌ക്കറുടെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമായത്. താരത്തിന്റെ ഭാര്യ മിഷേല്‍ മക്കൂള്‍ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ചെയ്‌തത്.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

ക്ഷേമ പെൻഷൻ വിതരണം തുടങ്ങി

Fordo Nuclear Site: ഇറാന്റെ ഫോര്‍ഡോ ആണവപദ്ധതി തകര്‍ക്കാന്‍ ബങ്കര്‍ ബസ്റ്ററുകള്‍ക്കും സാധിക്കില്ല, അമേരിക്കയുടെ മെല്ലെപ്പോക്ക് നാണക്കേട് ഒഴിവാക്കാന്‍

ഗുളികയിൽ ലോഹകഷണം: ബാലാവകാശ കമ്മീഷൻ കേസെടുത്തു

അടുത്ത ലേഖനം
Show comments