Webdunia - Bharat's app for daily news and videos

Install App

റിയോയിലെ ഇളമുറക്കാരി ഇന്ത്യയുടെ അയല്‍ക്കാരിയാണ്

ഗൗരികാ സിങ് റിയോ ഒളിംപിക്സിലെ ഏറ്റവും പ്രായം കുറഞ്ഞ താരം

Webdunia
ബുധന്‍, 3 ഓഗസ്റ്റ് 2016 (12:38 IST)
പ്രായഭേദമില്ലാത്തവരുടെ കായിക മേള എന്നത് തന്നെയാണ് റിയോ ഒളിമ്പിക്‌സിന്റെ പ്രധാന പ്രത്യേകത. കൗമാരക്കാര്‍ മുതല്‍ മുത്തശ്ശന്മാരും മുത്തശ്ശിമാരും വരെ റിയോയില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നു. അക്കൂട്ടത്തിലെ ഇളമുറക്കാരിയാണ് നേപ്പാളിന്റെ നീന്തല്‍ താരം ഗൗരികാ സിങ്. പ്രായം 13 വയസും 255 ദിവസവും മാത്രം. 
 
നൂറു മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് നീന്തലിലാണ് ഗൗരിക മത്സരിക്കുന്നത്. പതിനൊന്ന് വയസുമുതല്‍ രാജ്യാന്തര മത്സരങ്ങളില്‍ സജീവമാണ് ഗൗരിക. ഫെബ്രുവരിയില്‍ ഇന്ത്യയില്‍ നടന്ന സാഫ് ഗെയിംസില്‍ ഒരു വെള്ളിയും മൂന്ന് വെങ്കലവുമടക്കം നാല് മെഡലുകളാണ് ഗൗരിക നേടിയത്. റഷ്യയിലെ കസാനില്‍ നടന്ന ലോകചാംമ്പ്യന്‍ഷിപ്പിലും ഗൗരിക പങ്കെടുത്തിരുന്നു. 
 
നൂറുമീറ്റര്‍ ഫ്രീസ്റ്റൈല്‍, ബാക്ക് സ്‌ട്രോക്ക്. ബ്രസ്റ്റ് സ്‌ട്രോക്ക് എന്നിവയില്‍ നേപ്പാള്‍ ദേശീയ റെക്കോര്‍ഡ് ഉടമയായ ഗൗരികയുടെ പഠനവും പരിശീലനവും ലണ്ടനിലാണ്. റിയോയില്‍ മെഡല്‍ നേടാനായില്ലെങ്കിലും സ്വന്തം പേരിലെ റെക്കോര്‍ഡ് തിരുത്തുമെന്ന് ഗൗരിക രാജ്യത്തിന് ഉറപ്പ് നല്‍കുന്നു. 
 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സി.ബി.ഐ ചമഞ്ഞ് 3.15 കോടി തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 40 കാരൻ അറസ്റ്റിൽ

പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോയ KSRTC ബസ് തീപിടിച്ചു കത്തി നശിച്ചു

കൈക്കൂലി കേസിൽ കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

കാറിൽ എംഡിഎംഎ, എക്സൈസിനെ തടയാൻ പിറ്റ്ബുൾ നായയും, ബിഗ്ബോസ് താരം പരീക്കുട്ടി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments