Webdunia - Bharat's app for daily news and videos

Install App

നക്കിയ ശേഷം ഐസ്‌ക്രീം തിരികെ വച്ചു; യുവാവ് പൊലീസ് പിടിയിൽ

ക​ട​യി​ലെ ഐ​സ്ക്രീം കേ​ടു​വ​രു​ത്തി​യ​തി​നും കു​റ്റ​കൃ​ത്യം പ​ര​സ്യ​പ്പെ​ടു​ത്തി​യ​തി​നു​മാ​ണ് അ​റ​സ്റ്റ്.

Webdunia
ബുധന്‍, 10 ജൂലൈ 2019 (15:17 IST)
ക​ട​യി​ൽ​ക​യ​റി ഐ​സ്ക്രീം ന​ക്കി​ വീണ്ടും അതേ സ്ഥലത്ത് വച്ച യുവാവ് പിടിയിൽ‍. അ​മേ​രി​ക്ക​യി​ലെ ലൂ​യി​സി​യാ​ന​യി​ലാ​ണു സം​ഭ​വം. ലെ​നി​സ് മാ​ർ​ട്ടി​ൻ എ​ന്ന മു​പ്പ​ത്താ​റു​കാ​ര​നാ​ണു ശ​നി​യാ​ഴ്ച അ​റ​സ്റ്റി​ലാ​യ​ത്. ക​ട​യി​ലെ ഐ​സ്ക്രീം കേ​ടു​വ​രു​ത്തി​യ​തി​നും കു​റ്റ​കൃ​ത്യം പ​ര​സ്യ​പ്പെ​ടു​ത്തി​യ​തി​നു​മാ​ണ് അ​റ​സ്റ്റ്.
 
​കട​യി​ൽ​ക​യ​റി ഐ​സ്ക്രീം ന​ക്കി​യ ശേ​ഷം ഫ്രീ​സ​റി​ൽ തി​രി​കെ​വ​യ്ക്കു​ന്ന വീ​ഡി​യോ ലെ​നി​സ് ഫേ​സ്ബു​ക്കി​ലും ട്വി​റ്റ​റി​ലും പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ബ്ലൂ ​ബെ​ൽ എ​ന്ന ബ്രാന്‍റിന്‍റെ ഐ​സ്ക്രീം ബോ​ക്സ് തു​റ​ന്നു ന​ക്കു​ന്ന​തും തി​രി​കെ അ​വി​ടെ​ത​ന്നെ വ​യ്ക്കു​ന്ന​തു​മാ​യ വീ​ഡി​യോ ലക്ഷക്കണക്കിന് പേരാണ് ഓണ്‍ലൈനില്‍ കണ്ടത്. 
 
ഇ​തു വി​വാ​ദ​മാ​യ​തി​നെ തു​ട​ർ​ന്നു പോ​ലീ​സ് അ​റ​സ്റ്റി​ലേ​ക്കു ക​ട​ക്കു​ക​യാ​യി​രു​ന്നു. ഐ​സ്ക്രീ​മി​ന്‍റെ ബി​ല്ല​ട​ച്ചി​രു​ന്നു​വെ​ന്ന പ്ര​തി​യു​ടെ വാ​ദം അം​ഗീ​ക​രി​ച്ചു​വെ​ങ്കി​ലും കേ​സു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ണു പോ​ലീ​സി​ന്‍റെ തീ​രു​മാ​നം. ലെ​നി​സി​നു കോ​ട​തി ബോ​ണ്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജാ​മ്യം അ​നു​വ​ദി​ച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

John brittas vs suresh gopi: സുരേഷ് ഗോപി ഒരു നിഷ്കളങ്കൻ,മുന്നയെന്ന് പറഞ്ഞപ്പോൾ എഴുന്നേറ്റു, ജോർജ് കുര്യൻ പതുങ്ങിയിരുന്നെന്ന് ബ്രിട്ടാസ്

നിങ്ങള്‍ എമ്പുരാനിലെ മുന്ന, കേരളം തെറ്റ് തിരുത്തുമെന്ന് ബ്രിട്ടാസ്, ബ്രിട്ടാസിന്റെ പാര്‍ട്ടി 800 പേരെ കൊന്നൊടുക്കിയെന്ന് സുരേഷ് ഗോപി, രാജ്യസഭയില്‍ വാഗ്വാദം

എമ്പുരാന്‍ വിവാദങ്ങള്‍ക്കിടെ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇ.ഡി. റെയ്ഡ്

സിപിഎമ്മിനെ ആര് നയിക്കും?, എം എ ബേബിയോ അതോ അശോക് ധാവ്ളെയോ, പാർട്ടി കോൺഗ്രസിൽ കനപ്പെട്ട ചർച്ച

ചൈനക്കാരുമായി പ്രേമവും വേണ്ട, സെക്‌സും വേണ്ട; ചൈനയിലുള്ള യു.എസ് ജീവനക്കാർക്ക് ട്രംപ് ഭരണകൂടത്തിന്റെ 'വിചിത്ര വിലക്ക്'

അടുത്ത ലേഖനം
Show comments