Webdunia - Bharat's app for daily news and videos

Install App

യൂറോ കപ്പ്: കിരീടം ലോകചാമ്പ്യൻമാർ തന്നെ നേടും, പ്രവചനങ്ങൾ നടക്കുമോ?

യൂറോ കപ്പിലെ ചാമ്പ്യൻ ടീം ആരെന്നറിയാൻ ഇനി വെറും നാലുകളിക‌ൾ മാത്രം. ലോക ചാമ്പ്യൻമാരായ ജർമനി തന്നെ കിരീടം നേടുമെന്നാണ് ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ പറയുന്നത്. പ്രവചനങ്ങൾ നടക്കുമോ എന്ന ആകാംഷയിലാണ് ആരാധകർ. ക്വാർട്ടറിലുണ്ടായ മികച്ച നാലു ടീമുകൾ തന്നെയാണ് സെമ

Webdunia
ബുധന്‍, 6 ജൂലൈ 2016 (08:22 IST)
യൂറോ കപ്പിലെ ചാമ്പ്യൻ ടീം ആരെന്നറിയാൻ ഇനി വെറും നാലുകളിക‌ൾ മാത്രം. ലോക ചാമ്പ്യൻമാരായ ജർമനി തന്നെ കിരീടം നേടുമെന്നാണ് ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ പറയുന്നത്. പ്രവചനങ്ങൾ നടക്കുമോ എന്ന ആകാംഷയിലാണ് ആരാധകർ. ക്വാർട്ടറിലുണ്ടായ മികച്ച നാലു ടീമുകൾ തന്നെയാണ് സെമിയിൽ എത്തിയിരിക്കുന്നതെന്ന കാര്യത്തിൽ സംശയമില്ല.
 
ജർമനി, ഫ്രാൻസ്, പോർച്ചുഗൽ, വെയ്‌ൽസ് എന്നീ ടീമുകളുടെ കളികൾ കാണാനുള്ള തിടുക്കത്തിലാണ് ഫുട്ബോൾ ആരാധകർ. സെമിയിൽ ജർമനിയെ എതിരിടുന്ന ഫ്രാൻസിന് ക്വാർട്ടർ അനായാസമായിരുന്നു. സെമിയിൽ തീർത്തും വ്യത്യസ്തനായ എതിരാളിയാണ് ജർമനിയെന്നാണ് പ്രവാചകർ പറയുന്നത്.
 

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം: പതിനൊന്നു വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

വരന് സിബില്‍ സ്‌കോര്‍ കുറവ്, വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറി

അമൃതം പൊടിയില്‍ ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തി

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

പാലക്കാട് ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

അടുത്ത ലേഖനം
Show comments