Webdunia - Bharat's app for daily news and videos

Install App

അയാള്‍ വസ്ത്രത്തിന് കണക്ക് പറഞ്ഞു: യുവതി ഷോപ്പിങ് മാളില്‍ വെച്ച് വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞു

മുന്‍ ഭര്‍ത്താവ് വസ്ത്രത്തിന് കണക്ക് പറഞ്ഞു; ഒടുവില്‍ യുവതി ചെയ്തത് ഇങ്ങനെ !

Webdunia
വെള്ളി, 25 ഓഗസ്റ്റ് 2017 (15:27 IST)
മുന്‍ ഭര്‍ത്താവ് വസ്ത്രത്തിന് കണക്ക് പറഞ്ഞു ഒടുവില്‍ ഷോപ്പിങ് മാളിലെ ഏവരെയും ഞെട്ടിച്ചുകൊണ്ട് യുവതി തന്റെ വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞു. നിന്റെ കൈയിലിരിക്കുന്ന ഫോണും, നീ ധരിച്ചിരിക്കുന്ന വസ്ത്രവും ഞാന്‍ വാങ്ങിത്തന്നതാണെന്ന് മറക്കണ്ട' എന്ന  ഭര്‍ത്താവിന്റെ വാക്കുകളാണ് യുവതിയെ പ്രകോപിപ്പിച്ചത്. 
 
ചൈനക്കാരിയായ യുവതി ഷോപ്പിങ് മാളില്‍ വെച്ച് അവിചാരിതമായാണ് മുന്‍ ഭര്‍ത്താവിനെ കണ്ടുമുട്ടിയത്. അതോടെ പ്രകോപിതയായ യുവതി ഫോണ്‍ വലിച്ചെറിഞ്ഞു. പിന്നാലെ വസ്ത്രങ്ങള്‍ ഓരോന്നായി ഊരിയെറിയുകയായിരുന്നു. ആഗസ്റ്റ് 19 ന് വുക്‌സിയിലെ ഒരു ഷോപ്പിങ് മാളിലായിരുന്നു സംഭവം നടന്നത്. 
 
ചൈനീസ് പത്രം ഷാങ്ഹാലിസ്റ്റാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുവതി ഫോണും വസ്ത്രവും വലിച്ചെറിയുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വായുമലിനീകരണം: ഡല്‍ഹിക്കാരുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ നിന്ന് 8.2 വര്‍ഷം നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴ: ഇന്ന് ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

മുഖ്യമന്ത്രി വിശ്വാസിയല്ല; പമ്പയില്‍ നടക്കാനിരിക്കുന്ന ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ നാടകമാണെന്ന് രാജീവ് ചന്ദ്രശേഖര്‍

അമേരിക്കൻ ഉപരോധം തിരുപ്പൂരിന് ഭീഷണി,വസ്ത്ര കയറ്റുമതിയിൽ 3,000 കോടിയുടെ കുറവുണ്ടായേക്കും

ഇത് മോദിയുടെ യുദ്ധമാണ്, റഷ്യയ്ക്ക് യുദ്ധം ചെയ്യാൻ പണം കൊടുക്കുന്നത് ഇന്ത്യ, ഗുരുതര ആരോപണവുമായി വൈറ്റ് ഹൗസ് ഉപദേഷ്ടാവ് പീറ്റർ നാവാറോ

അടുത്ത ലേഖനം
Show comments