Webdunia - Bharat's app for daily news and videos

Install App

ഇനി ധൈര്യമായി പറന്നോളൂ... പണം പിന്നെ മതി; തകര്‍പ്പന്‍ ഓഫറുമായി ഇത്തിഹാദ് !

ഇപ്പോള്‍ പറക്കു.. പണം പിന്നെ മതി: അടിപൊളി ഓഫറുമായി യു.എ.ഇ വിമാനക്കമ്പനി

Webdunia
ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (17:33 IST)
ആകാശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. അത്തരം ആളുകള്‍ക്ക് ഇതാ ടിക്കറ്റ് ചാര്‍ജ് തവണകളായി അടയ്ക്കാനുള്ള അവസരമൊരുക്കുകയാണ് ഇത്തിഹാദ് എയര്‍വേയ്സ്. സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. ഇത്തിഹാദ് എയര്‍വേയ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്ക്‌ ചെയ്യുന്നവര്‍ക്ക മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളൂ.
 
ഓണ്‍ലൈന്‍ പെയ്മെന്റ് സേവന ദാതാക്കളായ പേഫോര്‍ട്ടുമായി സഹകരിച്ചാണ് കമ്പനി ഈ സംവിധാനം നടപ്പിലാക്കുന്നത്. യാത്രക്കാരുടെ ബാങ്കുകള്‍ക്ക് അനുസരിച്ച് മൂന്ന് മാസം മുതല്‍ 60 മാസം വരെയുള്ള ഇ.എം.ഐ പ്ലാനുകളും ലഭ്യമാകും. ടിക്കറ്റ് ബുക്ക്‌ ചെയ്ത ശേഷം നിശ്ചിത കാലയളവിനുള്ളില്‍ പണം തുല്യ തവണകളായി അടയ്ക്കാനും കഴിയും. നിലവില്‍ 17 ബാങ്കുകളാണ് ഈ പദ്ധതിയുടെ ഭാഗമാകുന്നത്.
 

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി

അന്‍വര്‍ തലവേദനയെന്ന് കോണ്‍ഗ്രസ്; നിലമ്പൂരില്‍ പ്രതിസന്ധി

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments