Webdunia - Bharat's app for daily news and videos

Install App

ഇന്ത്യൻ ടെലിവിഷൻ പരിപാടികൾക്കുണ്ടായിരുന്ന നിരോധനം പാകിസ്ഥാന്‍ നീക്കി

ഇന്ത്യൻ ടെലിവിഷൻ പരിപാടികൾക്കുണ്ടായിരുന്ന നിരോധനം പാകിസ്ഥാന്‍ നീക്കി

Webdunia
ചൊവ്വ, 18 ജൂലൈ 2017 (20:35 IST)
ഇന്ത്യൻ ടെലിവിഷൻ പരിപാടികൾക്ക് പാകിസ്ഥാൻ ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കി. ലാഹോര്‍ ഹൈക്കോടതിയാണ് വിലക്ക് നീക്കിയത്.

ആഗോളവൽകരണത്തിന്റെ ഈ കാലഘട്ടത്തിൽ ഇത്തരം നിരോധനങ്ങൾക്ക് പ്രസക്തിയില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ വിദേശ ടെലിവിഷൻ പരിപാടികൾ ഒഴിവാക്കേണ്ടതാണെന്നും   വ്യക്തമാക്കുകയായിരുന്നു.

പാകിസ്ഥാൻ ഇലക്‍ട്രോണിക് മീഡിയ റെഗുലേറ്ററി അഥോറിറ്റിയാണ് (പെമ്റ) ഇന്ത്യന്‍ ടെലിവിഷൻ പരിപാടികൾക്ക് വിലക്കേര്‍പ്പെടുത്തിയത്.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Cabinet Meeting Decisions, 27-02-2025 :ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

അന്ധവിശ്വാസത്തിന്റെ പേരില്‍ ശിശുപീഡനം! 22 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കേന്ദ്രത്തിനെതിരെ ഭാഷായുദ്ധം പ്രഖ്യാപിച്ച് പഞ്ചാബും, പത്ത് പാസാകണമെങ്കിൽ പഞ്ചാബി ഭാഷ നിർബന്ധം!

കണ്ണൂര്‍ ജില്ലയില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും; ഈ ജില്ലകളില്‍ മഴ മുന്നറിയിപ്പ്

'ഹിന്ദി ഉത്തരേന്ത്യയിലെ 25 പ്രാദേശിക ഭാഷകളെ തകര്‍ത്തു': തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

അടുത്ത ലേഖനം
Show comments