Webdunia - Bharat's app for daily news and videos

Install App

ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും പുറമെ ജപ്പാനിലും നഗ്ന റെസ്റ്റോറന്റ്; പൊണ്ണത്തടിയന്മാര്‍ പുറത്തിരിക്കേണ്ടിവരും

ഓസ്ട്രേലിയയ്ക്കും ഇഗ്ലണ്ടിനും പുറമെ ജപ്പാനിലും നഗ്ന റെസ്റ്റോറന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നു. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്ഥമായി കര്‍ശന നിബന്ധനകളാണ് റസ്റ്റോറന്റ് മുന്നോട്ട് വയ്ക്കുന്നത

Webdunia
ശനി, 11 ജൂണ്‍ 2016 (14:02 IST)
ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും പുറമെ ജപ്പാനിലും നഗ്ന റെസ്റ്റോറന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നു. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്ഥമായി കര്‍ശന നിബന്ധനകളാണ് റസ്റ്റോറന്റ് മുന്നോട്ട് വയ്ക്കുന്നത്.
 
അമിത ഭാരമുള്ളവര്‍ക്ക് റെസ്റ്റോറന്റില്‍ പ്രവേശനം അനുവദിക്കില്ല. 18 നും 60 നും ഇടയിലാണ് റെസ്റ്റോറന്റിനുള്ളില്‍ കടക്കാനുള്ള പ്രായം. റെസ്റ്റോറന്റിനുള്ളില്‍ പ്രവേശിച്ച ശേഷം വസ്ത്രങ്ങള്‍ ഉടന്‍ അഴിച്ചു മാറ്റണം. എന്നാല്‍ റെസ്റ്റോറന്റ് അനുവദിച്ചു നല്‍കുന്ന പേപ്പര്‍ നിര്‍മ്മിത അടിവസ്ത്രം  ധരിക്കാവുന്നതാണ്.
 
ഭാരം അളക്കാനായി പ്രത്യേകം ജീവനക്കാര്‍ ഉണ്ടാകും. റെസ്റ്റോറന്റിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ജീവനക്കാര്‍ ആള്‍ക്കാരുടെ ഭാരം അളന്ന് പരിശോധിക്കും. റെസ്റ്റോറന്റ് നിശ്ചയിച്ചിട്ടുള്ള ഭാരത്തിന് മുകളിലാണെങ്കില്‍ പ്രവേശനം വിലക്കും. റെസ്‌റ്റോറന്റിനകത്ത് കടന്നാല്‍ മൊബൈല്‍ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിടണം. ക്യാമറയും ഉപയോഗിക്കാന്‍ പാടില്ല. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ റെസ്റ്റോറന്റിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ബുക്കിംങ്ങ് വഴി 80,000 രൂപ അടച്ചാല്‍ പ്രവേശനം ലഭിക്കും. ജൂലൈ 29 നാണ് റെസ്റ്റോറന്റ് തുറക്കുന്നത്.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാൻ തകർന്നാൽ ജിഹാദി ഗ്രൂപ്പുകൾ മുതലെടുക്കും, യുഎസിന് മുന്നറിയിപ്പ് നൽകി അസിം മുനീർ

ചില ഐഫോണ്‍ ഉപയോക്താക്കളോട് യൂട്യൂബ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിള്‍, കാരണം ഇതാണ്

ഭരണഘടനയെ കൊന്ന ദിനം, അടിയന്തിരാവസ്ഥാ വാർഷികത്തിൽ ഒരു വർഷം നീണ്ട പരിപാടികൾ നടത്താൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും നിർദേശം

പാക്കിസ്ഥാന് അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും; ഇന്ത്യക്ക് ഇത്തരം വിമാനങ്ങളില്ലാത്തതില്‍ ആശങ്ക

നിലമ്പൂരിൽ സ്വരാജ് വിജയിക്കും, ഫലം വന്നാൽ യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments