Webdunia - Bharat's app for daily news and videos

Install App

കാന്‍ ചലച്ചിത്രമേള: 'ദ് സ്ക്വയറി'ന് പാം ഡി ഓര്‍; സോഫിയ കപ്പോള മികച്ച സംവിധായിക, ജൊവാക്വിന്‍ ഫീനിക്‌സ് നടന്‍

'ദ് സ്ക്വയറി'ന് പാൻ ഡി ഓർ; സോഫിയ കപ്പോള മികച്ച സംവിധായിക

Webdunia
തിങ്കള്‍, 29 മെയ് 2017 (09:54 IST)
കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ റൂബന്‍ ഓസ്റ്റ്ലന്‍ഡ് സംവിധാനം ചെയ്ത 'സ്‌ക്വയര്‍' മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി. മികച്ച സംവിധായകയായി സോഫിയ കൊപ്പോളയെ തിരഞ്ഞെടുത്തു. ഡയാന്‍ ക്രൂഗര്‍ മികച്ച നടിയും ജൊവാക്വിന്‍ ഫീനിക്‌സ് മികച്ച നടനുമായി തെരഞ്ഞെടുക്കപ്പെട്ടു.
 
70ാം വാർഷിക പുരസ്കാരം നിക്കോൾ കിഡ്മാൻ സ്വന്തമാക്കി. ലൈൻ റാംസെ (യു വെയർ നെവർ റിയലി ഹിയർ) മികച്ച തിരക്കഥക്കുള്ള പുരസ്കാരം നേടി. ഒരു മ്യൂസിയം ക്യുറേറ്ററുടെ കഥ പറയുന്ന ‘ദ് സ്ക്വയർ’ വിമർശകരുടെ പ്രശംസ നേടിയില്ലെങ്കിലും സമകാലികം എന്ന് ജൂറി വിലയിരുത്തി. 
 
കാന്‍: ജേതാക്കള്‍:
 
പാം ഡി ഓര്‍: സ്‌ക്വയര്‍
ഗ്രാന്‍ഡ് പ്രിക്‌സ്: ബിപിഎം (ബീറ്റ്‌സ് പെര്‍ മിനിറ്റ്)
ജൂറി പുരസ്‌കാരം: ആന്ദ്രേയ് സൈ്വഗിന്‍സ്റ്റേവ്, ലവ്‌ലെസ്
70-ാം വാര്‍ഷിക പുരസ്‌കാരം: നിക്കോള്‍ കിഡ്മാന്‍
മികച്ച സംവിധായക: സോഫിയ കൊപ്പോള
മികച്ച നടി: ഡയാന്‍ ക്രൂഗര്‍, ദ ബിഗൈല്‍ഡ്
മികച്ച നടന്‍: ജൊവാക്വിന്‍ ഫീനിക്‌സ്, യു വെയര്‍ നെവര്‍ റിയലി ഹിയര്‍
മികച്ച തിരക്കഥ: യോര്‍ഗോസ് ലാന്തിമോസ്, എഫ്തിമിസ് ഫിലിപ്പോ(സേക്രഡ് ഡിയര്‍) & ലിന്‍ രാംസേ(യു വെയര്‍ നെവര്‍ റിയലി ഹിയര്‍)
ക്യാമറ ഡി ഓര്‍ (മികച്ച നവാഗത ചിത്രം): ലെനര്‍ സെറെയ്ല്ലി, ജൂന്‍ ഫെമ്മി
ഹൃസ്വചിത്രം: എ ജെന്റില്‍ നൈറ്റ്, ക്വി യാങ്

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

Cabinet Decisions 05/02/2025 : ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ബാലരാമപുരത്ത് രണ്ടു വയസ്സുകാരെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് മാനസിക രോഗങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍

ജി. പ്രിയങ്ക പാലക്കാട് ജില്ല കളക്ടറായി ചുമതയേറ്റു

പീഡനം: എൻ. സി.പി നേതാവിനെതിരെ ട്രാൻസ്ജെൻഡറുടെ പരാതി

അബദ്ധത്തില്‍ മറ്റൊരാള്‍ക്ക് പണമയച്ചിട്ട് തിരികെ പണം തരുന്നില്ല, എന്തുചെയ്യും

അടുത്ത ലേഖനം
Show comments