Webdunia - Bharat's app for daily news and videos

Install App

ചൈന ഏറ്റവും വലിയ വഞ്ചകനാണെന്ന് ഡൊണാൾഡ്​ ട്രംപ്

ചൈനയെ രൂക്ഷമായി വിമര്‍ശിച്ച് റിപ്പബ്ലിക്കൻ പ്രസിഡൻറ്​ സ്​ഥാനാർഥി ഡൊണാൾഡ്​ ട്രംപ് രംഗത്ത്. ചൈന ഏറ്റവും വലിയ വഞ്ചകനാണെന്നും മെക്​സികോ ചൈനയുടെ ചെറിയ പതിപ്പാണെന്നും ​ട്രംപ് ആരോപിച്ചു. പിറ്റ്​സ്​ബർഗ്​ സിറ്റിയിൽ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു

Webdunia
ഞായര്‍, 12 ജൂണ്‍ 2016 (14:48 IST)
ചൈനയെ രൂക്ഷമായി വിമര്‍ശിച്ച് റിപ്പബ്ലിക്കൻ പ്രസിഡൻറ്​ സ്​ഥാനാർഥി ഡൊണാൾഡ്​ ട്രംപ് രംഗത്ത്. ചൈന ഏറ്റവും വലിയ  വഞ്ചകനാണെന്നും മെക്​സികോ ചൈനയുടെ ചെറിയ പതിപ്പാണെന്നും ​ട്രംപ് ആരോപിച്ചു. പിറ്റ്​സ്​ബർഗ്​ സിറ്റിയിൽ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിനിടെ ജപ്പാൻ, ജർമനി, സൗദി അറേബ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെയും ട്രംപ് രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.
 
ചൈന അമേരിക്കയിലേക്ക് സ്​റ്റീൽ ഉത്പന്നങ്ങൾ തള്ളരുത്. ഇത്തരം നീക്കങ്ങളിലൂടെ രാജ്യത്തിന്‍റെ ബൗദ്ധിക സ്വത്ത്​ അവർ കവർന്നെടുക്കുകയാണ്.​ ഇതില്‍ നിന്നും പിന്‍മാറിയില്ലെങ്കിൽ ചൈനക്കെതിരെ നികുതി ചുമത്തും. ഇത്​ വൺവെ നഗരമാണെന്നും ട്രംപ്​ പരിഹസിച്ചു. ​
 
ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡൻറ്​ ഒബാമയെയും ട്രംപ്​ വിമർശിച്ചു. രാജ്യത്തെ വിഭജിക്കുന്നയാളും കഴിവില്ലാത്തവനും ആണ് ഒബായെന്നും ട്രംപ് ആക്ഷേപിച്ചു.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

മാരകമായ ബാക്ടീരിയ അണുബാധ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ക്കുള്ള ജനപ്രിയ ചുമ മരുന്ന് പിന്‍വലിച്ചു

'ഈ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നു' എന്ന അലേര്‍ട്ട് ഇല്ലാതെ ആന്‍ഡ്രോയിഡില്‍ കോളുകള്‍ എങ്ങനെ റെക്കോര്‍ഡ് ചെയ്യാം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 8ന് ആരംഭിക്കും; 14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും

ലൈംഗികാതിക്രമം നടത്തിയ സവാദിന് ആദ്യം പൂമാല നൽകി, ഇനി പാലഭിഷേകം നൽകും; തനിക്ക് നീതി കിട്ടിയിട്ടില്ലെന്ന് നന്ദിത

വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതചുഴി; നാളെ മുതല്‍ സംസ്ഥാനത്ത് പരക്കെ മഴ

അടുത്ത ലേഖനം
Show comments