ട്രംപ് പ്രസിഡൻറാകും, അപ്രതീക്ഷിത തകർച്ചയിൽ ഞെട്ടി ഡമോക്രാറ്റിക് ക്യാമ്പ്

ട്രംപ് തന്നെ, ഹിലറി ക്യാമ്പിൽ നിരാശ

Webdunia
ബുധന്‍, 9 നവം‌ബര്‍ 2016 (10:26 IST)
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡൊണാൾഡ് ട്രംപ് വിജയിക്കുമെന്ന് ഉറപ്പായി. വിജയം ഉറപ്പിച്ച് ഫലത്തിനായി കാത്തിരുന്ന ഡമോക്രാറ്റിക് കേന്ദ്രങ്ങൾ ഞെട്ടലിലാണ്. ഡമോക്രാറ്റിക്കുകളുടെ കുത്തക കേന്ദ്രങ്ങളിൽ വ്യക്തമായ ആധിപത്യം നേടി ട്രംപ് അട്ടിമറി വിജയം നേടിയതോടെ ഹിലരി ക്ലിൻറൻ പരാജയം ഉറപ്പിച്കു.
 
ഇടയ്ക്ക് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് തോന്നിപ്പിച്ചെങ്കിലും ഇപ്പോൾ വ്യക്തമായ ലീഡ് തന്നെ ട്രംപ് നിലനിർത്തുകയാണ്.  ടെക്സസ്, അർകൻസ, വെസ്റ്റ് വെർജീനിയ, ഐഡഹോ, വയോമിങ്, നോർത്ത് ഡെക്കോഡ, സൗത്ത് ഡെക്കോഡ, നെബ്രാസ്ക, കാൻസസ്, അലബാമ, ലൂസിയാന, മോണ്ടാന, ഒഹായോ, മിസോറി, നോർത്ത് കാരലൈന, ഒഹായോ, ഓക്‌ലഹോമ, ടെനിസി, മിസിസിപ്പി, കെന്റക്കി, ഇൻഡ്യാന, സൗത്ത് കാരലൈന എന്നിവിടങ്ങളിൽ ട്രംപ് മികച്ച വിജയമാണ് നേടിയത്. 
 
വെർജീനിയ, ന്യൂയോർക്ക്, ന്യൂ മെക്സിക്കോ, റോഡ് ഐലൻഡ്, കനക്ടികട്ട്, ഇല്ലിനോയ്, മേരിലാൻഡ്, ഡെലവെയർ, ന്യൂജഴ്സി, കാലിഫോർണിയ, ഹവായ്, കൊളറാഡോ, വെർമോണ്ട്, മാസച്യുസിറ്റ്സ്, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ തുടങ്ങിയ ഇടങ്ങളിൽ ഹിലറിയാണ് മുന്നേറിയത്.

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

വായ്പാ പരിധിയിൽ 5,900 കോടി രൂപ വെട്ടി, സംസ്ഥാനത്തിന് കനത്ത സാമ്പത്തിക തിരിച്ചടിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ശബരിമല സ്വര്‍ണ മോഷക്കേസ്: അന്വേഷണം ഇഡിക്ക്, മൂന്ന് പ്രതികളുടെ ജാമ്യം തള്ളി

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

ഭീതി ഒഴിഞ്ഞു: വയനാട് പനമരം ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനത്തിലേക്ക് കയറി

അടുത്ത ലേഖനം
Show comments