തന്റെ പിതാവിനെ ആദ്യം പരിശോധിക്കൂ...ആറു വയസ്സുകാരന്റെ അഭ്യര്‍ത്ഥന എന്തിനാണെന്നോ?

നില്‍ക്കു... തന്റെ പിതാവിനെ ആദ്യം പരിശോധിക്കൂ....ഡോക്ടര്‍മാരോട് ആറു വയസ്സുകാരന്റെ അഭ്യര്‍ത്ഥന

Webdunia
വ്യാഴം, 22 ജൂണ്‍ 2017 (09:18 IST)
ആറുവയസ്സുകാരന്റെ അഭ്യര്‍ത്ഥനയെ നെഞ്ചോട് ചേര്‍ത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ എത്തിയതാണ് പിതാവും ആറ് വയസ്സുകാരനും. എന്നാല്‍ അപകടത്തില്‍ പിതാവിന്റെ മുഖം റോഡില്‍ ഇടിച്ചു. ആറുവയസ്സുകാരനും പരിക്കുകള്‍ ഉണ്ടായിരുന്നു. 
 
എന്നാല്‍ തന്നെ പരിശോധിക്കാന്‍ മുന്‍പില്‍ നിന്ന ഡോക്ടര്‍മാരോട് തന്റെ പിതാവിനെ പരിശോധിച്ച ശേഷം തന്നെ പരിശോധിച്ചാല്‍ മതിയെന്നായിരുന്നു ഈ ആറു വയസ്സുകാരന്‍ അഭ്യര്‍ത്ഥിച്ചത്. തന്റെ മകന്റെ ധൈര്യം കണ്ട് അദ്ഭുതത്തോടെയാണ് പിതവ് നിന്നത്. അപകടത്തില്‍ അവന്‍ ഭയപ്പെടുമെന്നാണ് താന്‍ കരുതിയത്. എന്നാല്‍ തന്റെ ജീവന്‍ രക്ഷിക്കാനാണ് അവന്‍ ശ്രമിച്ചതെന്നും പിതാവ്.

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസ് സ്റ്റേഷനില്‍ കയറി അവിലും മലരും മേശപ്പുറത്ത് വച്ച് കൊലവിളി നടത്തി സിപിഐഎം പ്രാദേശിക നേതാവ്; സംഭവം കൊല്ലത്ത്

വിവാഹം താല്പര്യമില്ലെങ്കിൽ സന്യസിക്കണം, ലിവ് ഇൻ റിലേഷൻഷിപ്പ് അതെന്ത് ഏർപ്പാടാണ്? വിമർശനവുമായി മോഹൻ ഭാഗവത്

ആർ ശ്രീലേഖയോ, രാജേഷോ? തിരുവനന്തപുരം കോർപറേഷൻ മേയറെ കണ്ടെത്താൻ ബിജെപിയിൽ ചർച്ചകൾ സജീവം

പോലീസിന് കനത്ത തിരിച്ചടി: ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിയിക്കാനായില്ല

ചലച്ചിത്രമേളയില്‍ നിറഞ്ഞോടി 'കേരള സവാരി': സൗജന്യ സര്‍വീസ് പ്രയോജനപ്പെടുത്തിയത് 8400 പേര്‍

അടുത്ത ലേഖനം
Show comments