Webdunia - Bharat's app for daily news and videos

Install App

പൈസ കടം ചോദിച്ചെത്തിയ യുവാവിനെ പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്തു!

പാസ്റ്ററെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്തത് മൂന്ന് യുവതികള്‍

Webdunia
വ്യാഴം, 27 ജൂലൈ 2017 (11:18 IST)
സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും പീഡനത്തിനിരയാകാറുണ്ട്. സിംബാവേയില്‍ അടുത്തിടെ നിരവധി കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതെ. പുരുഷന്‍മാരെ തട്ടികൊണ്ടുപോയി സ്ത്രീകള്‍ ബലാത്സംഗം ചെയ്യുന്നത് സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ് ഇവിടെ.
 
ഇതില്‍ ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പാസ്റ്ററെ തോക്ക് ചൂണ്ടി മൂന്ന് യുവതികള്‍ ബലാത്സംഗം ചെയ്തതെന്ന സംഭവമാ‍ണ്. കേസുമായി ബന്ധപ്പെട്ട് മൂന്ന് യുവതികളെ പൊലിസ് അറസ്റ്റ് ചെയ്തു. സാന്ദ്ര ക്യൂബെ(21), റിയാമുതെറ്റ്സി ലൗസി (23), മോന്‍ഗിവെ പോഫു(25) എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. 
 
കൗഡ്രേ പാര്‍ക്കിലെ ചര്‍ച്ചിലെ പാസ്റ്ററാണ് മാനഭംഗത്തിന് വിധേയനായത്. പൈസ കടം ചോദിച്ചെത്തിയ പാസ്റ്ററെ പണം തരാമെന്ന് പറഞ്ഞ് യുവതികള്‍ അകത്തേക്ക് ക്ഷണിക്കുകയായിരുന്നു. വീടിന് അകത്തെത്തിയ ഉടന്‍ യുവതികള്‍ ഇയാളെ ബലം‌പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. തോക്ക് ചൂണ്ടി സ്തീകള്‍ ഇയാളെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പാസ്റ്റര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
 
എന്നാല്‍ തങ്ങള്‍ പാസ്റ്ററെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും മോശമായി പെരുമാറുക മാത്രമേ ചെയ്തിട്ടുള്ളുവെന്നുമാണ് യുവതികള്‍ പറയുന്നത്. ഓഗസ്റ്റ് ഏഴ് വരെ പെണ്‍കുട്ടികളെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. 

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വി എസിനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു, അധ്യാപകൻ അറസ്റ്റിൽ

F35B Fighter Jet: ദിവസം പാര്‍ക്കിങ് ഫീ ഇനത്തില്‍ 26,000 രൂപ, കേരളത്തില്‍ കുടുങ്ങിയ എഫ് 35 ബി ഫൗറ്റര്‍ ജെറ്റ് തിരിച്ചുപോയി, മോനെ ഇനിയും വരണമെന്ന് മലയാളികള്‍

ചൊവ്വയില്‍ നിന്ന് ഭൂമിയിലെത്തിയ ഉല്‍ക്കാശില ലേലത്തില്‍ പോയത് 45 കോടി രൂപയ്ക്ക്!

വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്ക് കെഎസ്ആര്‍ടിസി പ്രത്യേക ബസ്; പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാം

VS Achuthanandan: ഓലപ്പുരയില്‍ അമ്മ കത്തിതീര്‍ന്നു, ജ്വരം പിടിച്ച് അച്ഛനും പോയി; അന്നുമുതല്‍ വിഎസ് 'ദൈവത്തോടു' കലഹിച്ചു

അടുത്ത ലേഖനം
Show comments