Webdunia - Bharat's app for daily news and videos

Install App

ഫ്ലാറ്റിലെ തീപിടുത്തത്തില്‍ നിന്ന് സ്വന്തം കുഞ്ഞിനെ രക്ഷിക്കാന്‍ അച്ഛന്‍ കാണിച്ച സാഹസം- വീഡിയോ

തീപിടുത്തത്തില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കുന്നതിനായി അച്ഛന്‍ കുഞ്ഞിനെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് ഇട്ടു

Webdunia
ബുധന്‍, 15 ജൂണ്‍ 2016 (14:26 IST)
തീപിടുത്തത്തില്‍ നിന്ന് കുഞ്ഞിനെ രക്ഷിക്കുന്നതിനായി അച്ഛന്‍ കുഞ്ഞിനെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് ഇട്ടു. ചൈനയിലാണ് ഈ സംഭവം നടന്നത്. 
 
കത്തിക്കൊണ്ടിരിക്കുന്ന ഫ്‌ളാറ്റില്‍ നിന്നും രക്ഷപെടാന്‍ വേറെ ഒരു മാര്‍ഗവും ഇല്ലാത്തതിനാലാണ് അച്ഛന്‍ കുട്ടിയെ താഴേയ്ക്ക് ഇട്ടത്. സമീപവാസികള്‍ താഴെ കിടക്ക വിരിച്ചു പിടിച്ചു നിന്നിരുന്നു, കുഞ്ഞ് നേരേ കിടക്കയില്‍ തന്നെ വന്നു വീഴുകയും ചെയ്തു.
 
തുടര്‍ന്ന് ജനല്‍ വഴി  അച്ഛനും താഴേക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ അച്ഛനേയും കുട്ടിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, രണ്ടുപേരും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അഹമ്മദാബാദ് വിമാനാപകടം 190 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു; 123 പേരും ഇന്ത്യക്കാര്‍

Annual Fastag: 3000 രൂപ മാത്രം, വാർഷിക ഫാസ്ടാഗ് സംവിധാനം വരുന്നു, രാജ്യത്തെ ഹൈവേ യാത്ര സുഗമമാക്കാൻ വമ്പൻ പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി

സംസ്ഥാനത്ത് ജനനനിരക്ക് കുറയുന്നു ?, ഇത്തവണ ഒന്നാം ക്ലാസിൽ 16,510 വിദ്യാർഥികളുടെ കുറവ്

Bunker Buster Bombs: എന്താണ് അമേരിക്കയുടെ 'ബങ്കർ ബസ്റ്റർ' ബോംബുകൾ: ഇറാനിലെ ആണവ സൈറ്റുകൾ തകർക്കാൻ ഇതിനെ കൊണ്ടാകുമോ?

Iran Missiles: ഇസ്രായേലിൽ നാശം വിതച്ച് ഫത്താഹ് മിസൈലുകൾ, ആയുധശേഖരത്തിൽ വമ്പന്മാർ വേറെയും

അടുത്ത ലേഖനം
Show comments