Webdunia - Bharat's app for daily news and videos

Install App

മയക്കുമരുന്നിന് അടിമപ്പെട്ട മാതാപിതാക്കള്‍ മൂന്നു വയസ്സുകാരിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചു

മയക്കുമരുന്ന് ലഹരിയില്‍ മാതാപിതാക്കള്‍ ചേര്‍ന്ന് മൂന്നു വയസ്സുകാരിയെ കൊലപ്പെടുത്തി

Webdunia
തിങ്കള്‍, 30 മെയ് 2016 (16:25 IST)
മയക്കുമരുന്ന് ലഹരിയില്‍ മാതാപിതാക്കള്‍ ചേര്‍ന്ന് മൂന്നു വയസ്സുകാരിയെ കൊലപ്പെടുത്തി. സലീം ബുഹാന്‍(26) ഭാര്യ അമൈറ ഹുസൈന്‍(23) എന്നിവരാണ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചു. സംഭവത്തെ തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.
 
പൊലീസ് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നിന്റെ ലഹരിയാണ് ഇവര്‍ കുട്ടിയെ കൊലപ്പെടുത്തിയതെന്ന് മനസ്സിലായത്. ഒരാഴ്ചയിലധികം പഴക്കമുള്ള മൃതദേഹമാണ് പൊലീസ് ഫ്രീസറില്‍ നിന്ന് കണ്ടെടുത്തത്. 
 
കുട്ടിയുടെ മൃതദേഹത്തില്‍ കാലിലും കൈയ്യിലും പൊള്ളല്‍ ഏറ്റതിന്റെ പാടുകള്‍ പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ട കുട്ടിയെ കൂടാതെ ഇവര്‍ക്ക് മൂന്നു കുട്ടികള്‍ വേറെയുണ്ട്. ഇപ്പോളും ചോദ്യം ചെയ്യല്‍ തുടര്‍ന്നു വരികയാണ്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പത്തുലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം കൊണ്ടുപോകുന്നവരുടെ ശ്രദ്ധയ്ക്ക്; പുതിയ നിയമമിങ്ങനെ

പെൺകുട്ടികളുമായി ഇരുട്ടത്തേക്ക് പോയത് ചോദ്യം ചെയ്തു, ഒൻപതാം ക്ലാസുകാരൻ കത്തി എടുത്ത് കുത്തി; പുതുവർഷ കൊലപാതകത്തിൽ ഞെട്ടി കേരളം

അമ്മയെയും സഹോദരിയെയും വീട്ടിൽ പൂട്ടിയിട്ടു, ഗ്യാസ് തുറന്നുവിട്ട് വീട് കത്തിക്കാൻ ശ്രമം; യുവാവ് ഒളിവിൽ

Gold Rate: പുതുവര്‍ഷ ദിനം സ്വര്‍ണവിലയില്‍ കുതിപ്പ്; വീണ്ടും 57,000 കടന്നു

'ആയിരങ്ങളുടെ വിയർപ്പുക്കൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനം പിടിച്ചുപറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ചു, ഉയിർ പോകും വരെ ഉശിരു കൈവിടരുത്’; ഒളിയമ്പുമായി പികെ ശശി

അടുത്ത ലേഖനം
Show comments