മാധ്യമപ്രവര്‍ത്തകനെ മുതല വലിച്ചുകൊണ്ടുപോയി കൊലപ്പെടുത്തി

പ്രമുഖ മാധ്യമപ്രവര്‍ത്തകനെ മുതല കൊലപ്പെടുത്തി

Webdunia
ശനി, 16 സെപ്‌റ്റംബര്‍ 2017 (09:19 IST)
ഫൈനാന്‍ഷ്യന്‍ ടൈംസിലെ മാധ്യമപ്രവര്‍ത്തകനായ പോള്‍ മക്ക്ലീനിനെ മുതല കൊലപ്പെടുത്തി. ശ്രീലങ്കയിലെ ഒരു തടാകക്കരയില്‍വെച്ചായിരുന്നു സംഭവം. തീരഗ്രാമമായ പനാമയ്ക്കടുത്ത് ചളിയില്‍ പുതഞ്ഞനിലയിലായിരുന്നു മക് ക്ലീനിന്റെ മൃതദേഹം കണ്ടെത്തിയത്. 
 
ഈസ്റ്റ് ബീച്ച് സര്‍ഫ് റിസോര്‍ട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സര്‍ഫിങ് പഠിക്കാനായി താമസിച്ചുവരികയായിരുന്നു പോള്‍. ഇവര്‍ താമസിച്ചുവരുന്ന സ്ഥലത്തിനടുത്ത് അനേകം ചെറു തടാകങ്ങളുണ്ട്. ഇതിനടുത്തുള്ള ടോയ്‌ലറ്റില്‍ പോയപ്പോള്‍ പോളിനെ മുതല ആക്രമിച്ചതായാണ് സുഹൃത്തുക്കള്‍ പറയുന്നത്. 

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പത്മകുമാറിനെതിരെ നടപടി എടുക്കാത്തത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി; ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

നേമത്ത് മത്സരിക്കാന്‍ ശിവന്‍കുട്ടി; പിടിച്ചെടുക്കാന്‍ രാജീവ് ചന്ദ്രശേഖര്‍

പോറ്റിയേ കേറ്റിയേ' പാരഡി ഗാന കേസില്‍ പുതിയ ട്വിസ്റ്റ്; മുഖ്യമന്ത്രിക്ക് പുതിയ പരാതി ലഭിച്ചു

വാളയാര്‍ ചെക്ക് പോസ്റ്റില്‍ എട്ട് കോടി രൂപയുടെ സ്വര്‍ണം പിടികൂടി; വന്‍ സ്വര്‍ണ്ണ കള്ളക്കടത്ത് സംഘം പിടിയില്‍

ടിപി കേസ് പ്രതികള്‍ക്ക് ജയിലില്‍ സൗകര്യമൊരുക്കുന്നു; ഡിഐജി എം കെ വിനോദ് കുമാര്‍ കൈക്കൂലി വാങ്ങിയതായി വിജിലന്‍സ്

അടുത്ത ലേഖനം
Show comments