Webdunia - Bharat's app for daily news and videos

Install App

മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്​താനാണെന്ന് നിലപാടില്‍ ചൈനയും

മുംബൈ ഭീകരാക്രമണത്തിന്​ പിന്നിൽ പാകിസ്​താനാണെന്ന ഇന്ത്യയുടെ വാദത്തിന് ചൈനയുടെ പിന്തുണ. ചൈനീസ്​ ടെലിവിഷനാണ് ഇത്തരമൊരു അഭിപ്രായം പറഞ്ഞത്.

Webdunia
ചൊവ്വ, 7 ജൂണ്‍ 2016 (18:02 IST)
മുംബൈ ഭീകരാക്രമണത്തിന്​ പിന്നിൽ പാകിസ്​താനാണെന്ന ഇന്ത്യയുടെ വാദത്തിന് ചൈനയുടെ പിന്തുണ. ചൈനീസ്​ ടെലിവിഷനാണ് ഇത്തരമൊരു അഭിപ്രായം പറഞ്ഞത്. ചൈനയിലെ സി സി ടി വി ഒമ്പത്​ടെലിവിഷനാണ്​ മുംബൈ ആക്രമണത്തിന്​ പിന്നിൽ ലഷ്​കർ ഇ ത്വയ്യിബയും അതിന്​ ഫണ്ട്​ നൽകുന്നത്​ പാകിസ്​താനുമാ​ണെന്ന്​ പരാമർശിക്കുന്ന ഡോക്യുമെൻററി പ്രദർശിപ്പിച്ചത്​. മുംബൈ ഭീകാ​രാക്രമണത്തിൽ പാകിസ്​താ​ന്റെ പങ്ക്​ ചൈന പരസ്യമായി പറയുന്നത് ഇത് ആദ്യമായാണ്​.
 
തീവ്രവാദ സംഘടനകള്‍ക്കെതിരെ ചൈന ഇതുവരെ എടുത്ത നിലപാടില്‍ മാറ്റം വരുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്. തീവ്ര സംഘടനകളുമായി ബന്ധമുള്ള ഹാഫിസ്​ അബ്​ദുൽ റഹ്​മാൻ മക്കി, ത്വൽഹ സഈദ്, അബ്​ദു റഊഫ്​ എന്നിവരെ ​ഐക്യ രാഷ്​ട്രസഭ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ നടപടിക്ക്​ ചൈന പിന്തുണ നല്‍‌കിയിരുന്നില്ല. ചൈനയുടെ നിലപാടിതിരെ​ അന്താരാഷ്​ട്ര തലത്തിൽ വ്യാപകതോതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'നിപ ബാധിച്ചവരെല്ലാം മരിച്ചില്ലല്ലോ'; മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല

V.S Achuthanandan Health Condition: വി.എസ് വെന്റിലേറ്ററില്‍ തന്നെ; ആരോഗ്യനിലയില്‍ മാറ്റമില്ല

ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിനുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഹമാസ്

എടിഎം കണ്ടുപിടിച്ചിട്ട് എത്ര വര്‍ഷമായെന്ന് അറിയാമോ, ഇന്ത്യയില്‍ വന്ന വര്‍ഷം ഇതാണ്

ഇറാനെ പറ്റിക്കാന്‍ പോയി പണി കിട്ടി അമേരിക്ക; രണ്ട് ബി-2 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments