Webdunia - Bharat's app for daily news and videos

Install App

മൈക്കിള്‍ ജാക്സണ്‍ പോലും പിറകില്‍ നില്‍ക്കും ഗോറില്ലയുടെ ഈ നൃത്തം കണ്ടാല്‍ ! വീഡിയോ വൈറലാകുന്നു

കണ്ടു നിന്നവര്‍ അമ്പരന്നു, ക്ലാസിക്കല്‍ അല്ല, പക്ഷേ ഒന്നറിയാം ഇത് കളിച്ചത് ഗോറില്ലയാണ് !

Webdunia
തിങ്കള്‍, 26 ജൂണ്‍ 2017 (15:19 IST)
കഴിഞ്ഞ ദിവസം ടെക്സ്സിലെ ഡള്ളസ് മൃഗശാലയിലെത്തിയവരെ വരവേറ്റത് ഒരു ഉഗ്രന്‍ കാഴ്ചയായിരുന്നു. 14 വയസ്സുള്ള സോല എന്ന ഗോറില്ലയുടെ നൃത്തം കണ്ടു നിന്നവരെ ഏറെ അമ്പരപ്പിച്ചിരുന്നു. കുട്ടികളും മുതിര്‍ന്നവരുമടക്കമുള്ളവര്‍ ഈ ഗോറില്ല നൃത്തം ആസ്വദിച്ചു. ഗോറില്ലയുടെ ഈ സൂപ്പര്‍ നൃത്തം മിക്കവരും ഫോണില്‍ പകര്‍ത്തുകയും ഇത് വൈറലാകുകയും ചെയ്തു. സോഷ്യല്‍ മീഡിയ വഴി വൈറലായ ഈ വീഡിയോ ഇതിനോടകം നിരവധിപേര്‍ കണ്ടു കഴിഞ്ഞു. 
 
 

വായിക്കുക

ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്

ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു

പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

ഓട്ടോ ഡ്രൈവർ മർദ്ദനമേറ്റു മരിച്ച സംഭവത്തിലെ പ്രതിയായ സ്വകാര്യ ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

PV Anvar: 'വായ അടയ്ക്ക്, കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഞങ്ങളുണ്ട്'; അന്‍വറിനു കോണ്‍ഗ്രസിന്റെ താക്കീത്

നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ഫീനൈലെഫ്രിന്‍ എന്നീ മരുന്നുകളുടെ ഉപയോഗം നിരോധിച്ച് ആരോഗ്യമന്ത്രാലയം

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: ഏപ്രില്‍ 21ന് കാസര്‍ഗോട്ട് തുടക്കം, മെയ് 23ന് തിരുവനന്തപുരത്ത് സമാപനം

അടുത്ത ലേഖനം
Show comments