യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നല്‍കണമെന്ന് പോര്‍ച്ചുഗല്‍

യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നൽകണം: പോർച്ചുഗൽ

Webdunia
വെള്ളി, 22 സെപ്‌റ്റംബര്‍ 2017 (07:34 IST)
യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ ശക്തമായി പിന്തുണച്ച് പോർച്ചുഗൽ. എല്ലാ വിഭാഗങ്ങൾക്കും ലോകത്തെ ഏറ്റവും ശക്തമായ സംഘടനയിൽ പ്രാതിനിധ്യം ലഭിക്കേണ്ടതുണ്ടെന്ന് പോർച്ചുഗൽ പ്രധാനമന്ത്രി അന്റോണിയോ ലൂയി ഡകോസ്റ്റ പറഞ്ഞു.   
 
ആഫ്രിക്കൻ ഭൂഖണ്ഡം, ഇന്ത്യ, ബ്രസീൽ എന്നിവയ്ക്കു സ്ഥിരാംഗത്വം എല്ലാക്കാലവും നിഷേധിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സമാധാനത്തിനും സുരക്ഷിതത്വത്തിനുമായുള്ള ശ്രമങ്ങള്‍ പൂർണമായി നിറവേറ്റപ്പെടുന്നില്ലെന്നും അതിനായി സമഗ്ര മാറ്റം ആവശ്യമാണെന്നും ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് ജേക്കബ് സുമ പറഞ്ഞു. 
 
അഞ്ച് ആണവ രാഷ്ട്രങ്ങൾ ആണവനിരായുധീകരണത്തിനായി മാത്രമേ പ്രവര്‍ത്തിക്കൂ എന്ന് ഉറപ്പും നല്‍കി. ആണവശക്തികൾ നിരന്തരമായി എതിർക്കുന്ന അണ്വായുധ നിരോധന കരാറിൽ 50 രാജ്യങ്ങൾ ഒപ്പുവച്ചു. ഊർജോൽപാദനത്തിനു മാത്രം ആണവവസ്തുക്കൾ ഉപയോഗപ്പെടുത്തുമെന്ന് ഉറപ്പാക്കുന്നതുമായ കരാർ 120 രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ട്. യുഎൻ രക്ഷാസമിതിയിൽ അഴിച്ചുപണി ആവശ്യമാണെന്ന് ഇന്ത്യ ഉൾപ്പെടുന്ന 4 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും ഇതേ ആവശ്യവുമായി മുന്നോട്ട് വന്നത്.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് നാല്‍പതോളം ഇന്ത്യക്കാര്‍ക്കു ദാരുണാന്ത്യം

ബിഎല്‍ഒവിന്റെ ആത്മഹത്യ; ഇന്ന് ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കും

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Sabarimala: ഇനി ശരണംവിളിയുടെ പുണ്യനാളുകള്‍; വൃശ്ചിക പുലരിയില്‍ നട തുറന്നു

സഹോദരികൾ അടുത്തടുത്ത വാർഡുകളിൽ മത്സരം, പക്ഷെ എതിർ ചേരികളിലാണ് എന്നു മാത്രം

അടുത്ത ലേഖനം
Show comments