Webdunia - Bharat's app for daily news and videos

Install App

ലണ്ടന്‍ നഗരത്തില്‍ ഭീകരാക്രമണം നടത്തുമെന്ന് ഐഎസിന്റെ ജിഹാദി വധു; ഇംഗ്ലണ്ട്... ബൂം എന്ന് ട്വീറ്റ്

ലണ്ടന്‍ നഗരത്തില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ‘മിസിസ് ടെറർ’ എന്നറിയപ്പെടുന്ന ജിഹാദി വധു. സാലി ജോൺസ് എന്ന ബ്രിട്ടീഷ് യുവതിയാണ് ജിഹാദി വധുവെന്ന പേരിൽ അറിയപ്പെടുന്നത്. 2013ൽ സിറിയയിലേക്ക് കടന്ന സാലി ജോൺസ് ഇസ്‌ലാമിക് സ്റ്റേറ്റിൽ ആകർഷകയായി ഇ

Webdunia
വ്യാഴം, 26 മെയ് 2016 (17:00 IST)
ലണ്ടന്‍ നഗരത്തില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ‘മിസിസ് ടെറർ’ എന്നറിയപ്പെടുന്ന ജിഹാദി വധു. സാലി ജോൺസ് എന്ന ബ്രിട്ടീഷ് യുവതിയാണ് ജിഹാദി വധുവെന്ന പേരിൽ അറിയപ്പെടുന്നത്. 2013ൽ സിറിയയിലേക്ക് കടന്ന സാലി ജോൺസ് ഇസ്‌ലാമിക് സ്റ്റേറ്റിൽ ആകർഷകയായി ഇസ്‌ലാം മതം സ്വീകരിക്കുകയായിരുന്നു. മൊസൂളിലാണ് ഇപ്പോള്‍ സാലി ഉള്ളതെന്നാണ് സൂചന.
 
ഇതിന്‍മുൻപ് സാമൂഹ്യ മാധ്യമമായ ട്വിറ്ററിൽ ഇംഗ്ലണ്ട്.. ബൂം എന്ന വാചകം ഇവർ പോസ്റ്റ് ചെയ്തിരുന്നു. ജൂണിലോ ജൂലൈയിലോ താൻ സെൻട്രൽ ലണ്ടനിൽ പോകില്ല. പ്രത്യേകിച്ചും ട്രെയിൻ വഴി - എന്നായിരുന്നു ജോൺസ് കുറിച്ചത്.
 
റമദാൻ ആഘോഷങ്ങൾക്കിടെ കൊലപാതകം നടത്താന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്നത് എന്തിനാണെന്ന ചോദ്യത്തിന് ‘ഞാൻ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയാം, സ്വർഗത്തിലേക്ക് പ്രവേശിക്കാൻ ഇതെന്നെ സഹായിക്കും’ എന്നായിരുന്നു സാലിയുടെ മറുപടി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

'പൂമാല ഞാൻ വാങ്ങി തരാം'; സവാദിന്റെ അറസ്റ്റ് പടക്കം പൊട്ടിച്ച് ആഘോഷിച്ച് മസ്താനി

ഇസ്രയേല്‍ സൈന്യത്തിന്റെ ഇഷ്ട ഭക്ഷണം എന്താണ്; മദ്യം കുടിക്കുമോ

വയറുവേദനയുടെ കാരണം സമ്മര്‍ദ്ദമാണെന്ന് ഡോക്ടര്‍; എട്ടുമാസത്തിന് ശേഷം കാന്‍സര്‍ ബാധിച്ച് യുവാവ് മരിച്ചു

അലി ഖമൈനിയുടെ കുടുംബവേരുകൾ ഉത്തർപ്രദേശിലെ കിൻ്റൂറിൽ, മുത്തശ്ശൻ അറിയപ്പെട്ടത് ഹിന്ദുസ്ഥാനി മുല്ല എന്ന പേരിൽ

മീന്‍ പഴക്കം പരിശോധിക്കുന്നത് എങ്ങനെ? സംഗതി സിംപിളാണ് !

അടുത്ത ലേഖനം
Show comments