Webdunia - Bharat's app for daily news and videos

Install App

വിവാഹവേദിയായത് ആശുപത്രി, മരണം മുന്നില്‍ ഉണ്ടെന്നറിഞ്ഞിട്ടും അവള്‍ അവനെ കൈവിട്ടില്ല

ആശുപത്രി വിവാഹവേദിയായി, കരളലിയിക്കും ഈ വിവാഹത്തിന്റെ കഥ കേട്ടാല്‍

Webdunia
തിങ്കള്‍, 22 മെയ് 2017 (12:53 IST)
ആശുപത്രി വിവാഹവേദിയായ ഒരു അപൂര്‍വ്വ സംഭവമാണ് ഇത്. ലണ്ടനിലെ ട്രാസി ബ്രൂക്ക്സും റേ കെര്‍ഷായും അടുത്ത വര്‍ഷം വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാല്‍ വരനായ റേയ്ക്ക് ഗുരുതരമായ കുടല്‍ കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തുകയും ഉടന്‍ മരിക്കുമെന്നും അറിഞ്ഞതിനെ തൂടര്‍ന്ന് ആശുപത്രി ബെഡില്‍ ഇവരുടെ വിവാഹം നടത്തുകയായിരുന്നു.   
 
ഇവരുടെ വിവാഹത്തിന് സഹായസഹകരണങ്ങള്‍ വാഗ്ദാനം ചെയ്ത് വിവാഹ സംഘാടകര്‍ മുന്നോട്ട് വന്നതിനെ തുടര്‍ന്ന് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി പേരാണിതിന് സന്നദ്ധരായെത്തിയിരുന്നത്. വെഡിങ് കാറുകള്‍, പൂക്കള്‍, വെന്യൂ ഡ്രസുകള്‍, കേക്ക്, തുടങ്ങി വിവാഹത്തിന് ആവശ്യമായതെല്ലാം സ്പോണ്‍സര്‍ ചെയ്ത് നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് വളരെയടുത്ത ബന്ധുക്കള്‍, സുഹൃത്തുക്കള്‍, നഴ്സിങ് സ്റ്റാഫ്, തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ വച്ച് ഇവരുടെ വിവാഹം നടത്തുകയായിരുന്നു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു

രാജ്യത്തെ ആദ്യ എച്ച്എംപിവി രോഗബാധ ബാംഗ്ലൂരില്‍ സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് എട്ടുമാസം പ്രായമുള്ള കുഞ്ഞിന്

ഭിക്ഷ തേടിയെത്തിയ 82 കാരിയെ പൂട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം; പൊലീസുകാരനടക്കം 2 പേർ പിടിയില്‍

വിനോദയാത്ര സംഘം സഞ്ചരിച്ച കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം

പിവി അൻവര്‍ ജയിലിൽ, 14 ദിവസത്തെ റിമാൻഡ്; അറസ്റ്റ് രാഷ്രട്രീയ പ്രേരിതമെന്ന് അൻവർ

അടുത്ത ലേഖനം
Show comments