Webdunia - Bharat's app for daily news and videos

Install App

സിനിമ കണ്ടാല്‍ പേടിക്കും; ഇത് കണ്ടാല്‍ പേടിച്ച് ചാകും!

സിനിമയുടെ പ്രൊമോഷന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ വ്യത്യസ്തമായ പ്രചരണ രീതികള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ കണ്‍ജ്വറിംഗ് ടു എന്ന ചിത്രത്തിന്റെ ബ്രസീലിലെ പ്രചരണാര്‍ത്ഥം സംവിധായകനും കൂട്ടരും ചെയ്തത് വിചിത്രമായ ഒരു കാര്യമാണ്.

Webdunia
ശനി, 11 ജൂണ്‍ 2016 (20:45 IST)
സിനിമയുടെ പ്രൊമോഷന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ വ്യത്യസ്തമായ പ്രചരണ രീതികള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ കണ്‍ജ്വറിംഗ് ടു എന്ന ചിത്രത്തിന്റെ ബ്രസീലിലെ പ്രചരണാര്‍ത്ഥം സംവിധായകനും കൂട്ടരും ചെയ്തത് വിചിത്രമായ ഒരു കാര്യമാണ്. ചിത്രത്തിലേതിന് സമാനമായ പേടിപ്പെടുത്തുന്ന ഒരു രംഗം പുനസൃഷ്ടിക്കുകയായിരുന്നു. 
 
സംവിധായകന്‍ ജയിംസ് വാന്റെ നേതൃത്വത്തിലായിരുന്നു ഈ പുതിയ പ്രചരണ തന്ത്രം. പ്രേതബാധയേറ്റ മരിയ എന്ന കുട്ടിയെ പരിചരിക്കാനായി വരുന്ന സ്ത്രീകള്‍ അവിടെ നടക്കുന്ന ഭയാനകമായ അനുഭവങ്ങളെത്തുടര്‍ന്ന് ഭയന്നോടുന്ന രംഗങ്ങളാണ് വിഡിയോയിലുള്ളത്. ഇതിനോടകം തന്നെ നിരവധി ആളുകള്‍ ഈ ഭയാനകമായ രംഗങ്ങള്‍ കണ്ടു കഴിഞ്ഞു.



ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊടുങ്ങല്ലൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

ബാങ്കുകള്‍ നിങ്ങളെ വിളിക്കുന്നതിന് ഈ നമ്പറുകള്‍ മാത്രമേ ഉപയോഗിക്കു

PV Anvar: യുഡിഎഫിനോടു ഉപാധിയുമായി അന്‍വര്‍; മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാന്‍ ബേപ്പൂര്‍ സീറ്റ്

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

അടുത്ത ലേഖനം
Show comments