Webdunia - Bharat's app for daily news and videos

Install App

‘ഇത് മഹാത്മാ ഗാന്ധിയുടെ കൊച്ചുമകളാണ്’ - വൈറലായി മേധയുടെ ഗ്ലാമറസ് ചിത്രങ്ങള്‍

‘ഞാനൊരു ഇന്ത്യനാണ്, അതാണ് തന്നെ തോല്‍പ്പിക്കുന്നത്’ - മഹാത്മ ഗാന്ധിയുടെ കൊച്ചുമകള്‍ പറയുന്നു

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2017 (14:55 IST)
മഹാത്മാ ഗാന്ധിയുടെ കൊച്ചുമകളാണ് മേധാ ഗാന്ധി. ഗാന്ധി കുടുംബത്തിലെ ഇളം‌മുറക്കാരിയാണ് മേധ. മേധയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. സ്വാതന്ത്ര സമര സമയത്ത് ഇന്ത്യക്കായി പോരാടിയ, ഇന്ത്യന്‍ സംസ്കാരത്തിനായി പൊരുതിയ മഹാനായ ഗാന്ധിയുടെ വസ്ത്ര ധാരണാരീതി ചിലര്‍ക്കൊന്നും ഇഷ്ടമായിട്ടില്ല.
 
മേധയുടെ കുടുംബം യു.എസില്‍ ബോസ്റ്റണിലാണ് താമസം. രാഷ്ട്രീയമൊന്നും മേധയെ ബാധിക്കുന്നില്ല. വസ്ത്ര ധാരണാ രീതിയെല്ലാം തന്റെ പേഴ്സണല്‍ കാര്യങ്ങളാണെന്ന് മേധ പറയുന്നു. താനൊരു ഡിജെയാണെന്നും ഇന്ത്യനാണെന്നും എന്നാല്‍ അതാണ് തന്നെ തോല്‍പ്പിക്കുന്നതെന്നും പരിഹാസരൂപേണ മേധ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നു.
 
പല ഇന്ത്യക്കാര്‍ക്കും മേധയുടെ വസ്ത്രധാരണരീതിയിലും ജീവിതശൈലിയിലും എതിര്‍പ്പുണ്ട്. എന്നാല്‍ അതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണെന്നാണ് മറ്റുചിലര്‍ പറയുന്നത്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തിനും സർക്കാരിനുമൊപ്പം, തുർക്കിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചെന്ന് ജാമിയ മില്ലിയ സർവകലാശാല

ഭാവന കൂട്ടി പറഞ്ഞതാണ്; വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

വനിതാ അഭിഭാഷകയെ മര്‍ദിച്ച കേസ്: അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പിടിയില്‍

വയോജനങ്ങളുടെ സമഗ്രക്ഷേമം ലക്ഷ്യം, ഈ സർക്കാർ പദ്ധതികളെ പറ്റി അറിയാമോ

മെട്രോ സ്റ്റേഷനുകളിലെ മഞ്ഞ ടൈലുകള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ

അടുത്ത ലേഖനം
Show comments