കുട്ടിക്രിക്കറ്റിലെ എല്ലാ റെക്കോര്‍ഡുകളും വഴിമാറുന്നു; ക്രിസ്ഗെയിലിനു മുന്നില്‍ !

ട്വന്‍റി20യിലെ 7 ബാറ്റിംഗ് റെക്കോഡുകള്‍ ഗെയിലിന് സ്വന്തം

Webdunia
ബുധന്‍, 19 ഏപ്രില്‍ 2017 (10:12 IST)
ട്വന്‍റി20 ക്രിക്കറ്റില്‍ 10,000 ക്ലബിൽ കടക്കുന്ന ലോകത്തെ ആദ്യതാരമെന്ന ബഹുമതി ക്രിസ്ഗെയിലിനു സ്വന്തം. റോയൽ ചലഞ്ചേഴ്സ് താരമായ ഗെയ്ൽ ഗുജറാത്ത് ലയൺസിനെതിരെയാണ് ഈ റെക്കോർഡ് സ്വന്തമാക്കിയത്. 
 
ഐപിഎലിന്റെ ഈ സീസണിന്റെ തുട​ക്കത്തിൽ നിറം മങ്ങിയ ഗെയ്ൽ ഗുജറാത്ത് ലയൺസിനെതിരെ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഓപ്പണറായെത്തിയ ഏഴു സിക്സും അഞ്ചു ഫോറുമുള്‍പ്പെടെ ഗെയ്ൽ 38 പന്തിൽ 77 റൺസ് അടിച്ചു​കൂട്ടിയാണ് പുറത്തായത്. 
 
കുട്ടി​ക്രിക്കറ്റിലെ ഒട്ടു​മിക്ക എല്ലാ റിക്കാർഡുകളും ഗെയ്‌ലിന്‍റെ പേരിലാണുള്ളത്. ഏറ്റവും കൂടുതൽ സെഞ്ചുറി (18), അർധ​സെഞ്ചുറി (60), ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ (175*), വേഗത‍യേറിയ അർധ​സെഞ്ചുറി (12 പന്തിൽ), ഏറ്റവും കൂടുതൽ സിക്സുകൾ (736), ഏറ്റവും കൂടുതൽ ഫോർ (764) എന്നിവയെല്ലാം ഗെയിലിന്റെ പേരിലാണുള്ളത്.

വായിക്കുക

അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾ പെരുമാറിയത് മോശമായ രീതിയിൽ, ആരോപണവുമായി സർഫറാസ് അഹമ്മദ്

Shubman Gill: ഗില്ലിന്റെ ബാറ്റിങ്ങില്‍ ഉടനെ പരിഹരിക്കേണ്ട പ്രശ്‌നമുണ്ട്, ഉപദേശവുമായി മുന്‍ ബാറ്റിംഗ് കോച്ച്

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

India Squad for New Zealand ODI Series: ഷമി പുറത്ത് തന്നെ, ബുംറയ്ക്കും പാണ്ഡ്യക്കും വിശ്രമം; ന്യൂസിലന്‍ഡിനെതിരെ ശ്രേയസ് ഉപനായകന്‍

അനാവശ്യ വിവാദങ്ങൾ വേണ്ട, മുസ്തഫിസുറിനെ ഒഴിവാക്കാൻ കൊൽക്കത്തയോട് ആവശ്യപ്പെട്ട് ബിസിസിഐ, അസാധാരണ ഇടപെടൽ

ട്രിസ്റ്റ്യൻ സ്റ്റമ്പ്സിനും റിക്കൾട്ടണും ഇടമില്ല, ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

ബാറ്ററായാണ് തുടങ്ങിയത്, ഓൾ റൗണ്ടറാക്കി മാറ്റിയത് പാക് സൂപ്പർ ലീഗ്: സൈയിം അയൂബ്

അവർ അപമാനിച്ചു, ഇറങ്ങി പോരേണ്ടി വന്നു, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗില്ലെസ്പി

അടുത്ത ലേഖനം
Show comments