IPL 10: നിരാശ പകര്‍ന്ന് സഹീര്‍; എട്ടിന്റെ പണി ഏറ്റുവാങ്ങി ഡെ​യ​ർ​ഡെ​വി​ൾസ് - വാര്‍ത്ത പുറത്തുവിട്ടത് ടീം അധികൃതര്‍

എട്ടിന്റെ പണി ഏറ്റുവാങ്ങി ഡെ​യ​ർ​ഡെ​വി​ൾസ് - സഹീറിന് ഈ സീസണ്‍ കളിക്കാന്‍ സാധിക്കില്ല

Webdunia
ചൊവ്വ, 2 മെയ് 2017 (19:36 IST)
പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ അ​വ​സാ​ന സ്ഥാ​നത്തുള്ള ഡ​ൽ​ഹി ഡെ​യ​ർ​ഡെ​വി​ൾ​സിന് നിരാശ പകര്‍ന്ന് പുതിയ വാര്‍ത്ത പുറത്ത്. പരുക്കേറ്റ നാ​യ​ക​ൻ സ​ഹീ​ർ ഖാ​ന്‍ വരും മത്സരങ്ങളില്‍ കളിച്ചേക്കില്ലെന്നാണ് ടീം ​വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.

സഹീറിന് പരുക്കേറ്റതോടെ ടീം കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഈ ​സീ​സ​ണി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ അദ്ദേഹത്തിന് നഷ്‌ടമായേക്കുമെന്നാണ് ടീം അധികൃതര്‍ വ്യക്തമാക്കുന്നത്.

ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ൽ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രെ ന​ട​ന്ന നിര്‍ണായക് മ​ത്സ​ര​ത്തി​ലാ​ണ് സ​ഹീറിന് പരുക്കേറ്റത്. തു​ട​ർ​ന്ന് കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ സ​ഹീ​ർ ക​ളി​ച്ചി​രു​ന്നി​ല്ല. ക​രു​ണ്‍ നാ​യ​രാ​ണ് മ​ത്സ​ര​ത്തി​ൽ ടീ​മി​നെ ന​യി​ച്ച​ത്.

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs SA: ഗുവാഹത്തിയിൽ സ്പിൻ കെണി വേണ്ട, രണ്ടാം ടെസ്റ്റിൽ സമീപനം മാറ്റി ഇന്ത്യ

ODI World Cup 2023: ഇന്ത്യയുടെ ലോകകപ്പ് തോല്‍വിക്ക് രണ്ട് വയസ്; എങ്ങനെ മറക്കും ഈ ദിനം !

എന്തിനാണ് 3 ഫോർമാറ്റിലും നായകനാക്കി ഗില്ലിനെ സമ്മർദ്ദത്തിലാക്കുന്നത്, ഇന്ത്യയ്ക്ക് ഓൾ ഫോർമാറ്റ് ക്യാപ്റ്റനെ ആവശ്യമില്ല

നമ്മളേക്കാൾ നന്നായി വിദേശതാരങ്ങൾ സ്പിൻ കളിക്കുന്നു, ശരിക്കും നിരാശ തോന്നുന്നു, കൊൽക്കത്ത ടെസ്റ്റ് തോൽവിയിൽ ആർ അശ്വിൻ

ഓസ്ട്രേലിയയിലോ ഇംഗ്ലണ്ടിലോ തോറ്റാൽ ട്രാൻസിഷനാണെന്ന് പറഞ്ഞോളു, കളിച്ചുവളർന്ന സ്ഥലത്ത് തോൽക്കുന്നതിന് ന്യായീകരണമില്ല: ചേതേശ്വർ പുജാര

അടുത്ത ലേഖനം
Show comments