IPL 10: അയ്യരുടെ വെടിക്കെട്ടില്‍ ലയണ്‍സിനെതിരെ ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം

ലയണ്‍സിനെതിരെ ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം

Webdunia
വ്യാഴം, 11 മെയ് 2017 (08:29 IST)
ആവേശപ്പോരില്‍ ഗു​ജ​റാ​ത്തി​നെ​തി​രെ ഡ​ൽ​ഹി​ ഡെയർ ഡെവിൾസിന് ജ​യം. 57 പന്തിൽ 96 റൺസ് അടിച്ചെടുത്ത ശ്രേയസിന്റെ മികവിലാണ് ഗുജറാത്ത് ലയൺസിനെതിരെ ഡൽഹി ജയം സ്വന്തമാക്കിയത്. സ്​കോർ: ഗുജറാത്ത്​ 195/5 (20), ഡൽഹി 197/8 (19.4).

196 റൺസെന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക്​ ബാറ്റ്​  വീശിയ ഡൽഹിയുടെ സഞ്​ജു സാംസണും (11), ഋഷഭ്​​ പന്തും (നാല്​) പെട്ടെന്ന് മടങ്ങിയപ്പോള്‍ ശ്രേയസ്​ അയ്യര്‍ ഒറ്റയ്‌ക്ക് പൊരുതുകയായിരുന്നു. കരുൺ നായര്‍ 30 റണ്‍സ് സ്വന്തമാക്കി. കമ്മിൻസ്​ 13  പന്തിൽ 24 റൺസ്​ നേടി വിജയത്തിലേക്ക്​ സംഭാവന നൽകി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഗുജറാത്തിന്റേത് ഭേദപ്പെട്ട തുടക്കമായിരുന്നു. 39 പ​ന്തി​ൽ 69 റൺ​സ്​ നേ​ടി​യ ആ​രോ​ൺ  ഫി​ഞ്ചി​​​ന്റെ പ്രകടനത്തി​​​ന്റെ മികവിലാണ്​ ഗുജറാത്ത്​ മികച്ച ടോട്ടൽ കണ്ടെത്തിയത്​. ദി​നേ​ഷ്​ കാ​ർ​ത്തി​കും (28 പന്തി​ൽ 40) ഇ​ഷാ​ൻ കി​ഷ​നും  (25 പ​ന്തി​ൽ 34) മി​ക​ച്ച പി​ന്തു​ണ ന​ൽ​കി​.

വായിക്കുക

അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾ പെരുമാറിയത് മോശമായ രീതിയിൽ, ആരോപണവുമായി സർഫറാസ് അഹമ്മദ്

Shubman Gill: ഗില്ലിന്റെ ബാറ്റിങ്ങില്‍ ഉടനെ പരിഹരിക്കേണ്ട പ്രശ്‌നമുണ്ട്, ഉപദേശവുമായി മുന്‍ ബാറ്റിംഗ് കോച്ച്

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്, ആർസിബി പേസർ യാഷ് ദയാലിന് ജാമ്യമില്ല

Virat Kohli and Rohit Sharma: 'ഗംഭീര്‍ സാര്‍ കാണുന്നുണ്ടോ'; തുടരാന്‍ കോലിയും രോഹിത്തും, ആഭ്യന്തരത്തില്‍ സെഞ്ചുറി

ഗെയിമിംഗ് ലോകത്തെ സൗദി വിഴുങ്ങുന്നു, ഇലക്ട്രോണിക്സ് ആർട്‌സിനെ (EA) ഏറ്റെടുക്കുന്നത് 4.5 ലക്ഷം കോടി രൂപയ്ക്ക്

ബോക്സിങ് ഡേ ടെസ്റ്റ്: ആർച്ചർ പുറത്ത്, പോപ്പിനെ ടീമിൽ നിന്നും ഒഴിവാക്കി

Pat Cummins: പുറം വേദന മാറുന്നില്ല, പാറ്റ് കമ്മിൻസ് ടി20 ലോകകപ്പിൽ കളിക്കുന്ന കാര്യം സംശയത്തിൽ

അടുത്ത ലേഖനം
Show comments