Webdunia - Bharat's app for daily news and videos

Install App

റെയ്‌നയുടെ വെടിക്കെട്ടില്‍ കൊല്‍ക്കത്ത തരിപ്പണം; ഗുജറാത്തിന് മിന്നും ജയം

കൊല്‍ക്കത്തയ്‌ക്കെതിരെ ഗുജറാത്തിന് മിന്നും ജയം

Webdunia
ശനി, 22 ഏപ്രില്‍ 2017 (09:16 IST)
സുരേഷ് റെയ്‌നയുടെ വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ലയൺസിന് നാലുവിക്കറ്റ് ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 188 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 10 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ഗു​ജ​റാ​ത്ത് മ​റി​ക​ട​ക്കുകയായിരുന്നു. സ്കോർ: കൊൽക്കത്ത 187/5, ഗുജറാത്ത് 188 /6

ഓ​പ്പ​ണിം​ഗി​ൽ 15 പന്തിൽ 31 റൺസുമായി ആരോൺ ഫിഞ്ചും 17 പന്തിൽ 33 റൺസുമായി ബ്രണ്ടൻ മക്കല്ലവും മികച്ച തുടക്കം നല്‍കിയപ്പോള്‍ ലയണ്‍സ് വിജയിക്കുമെന്ന് തോന്നിച്ചു. ഇരുവരും പുറത്തായ ശേഷം ക്യാപ്റ്റൻ സുരേഷ് റൈന 84 റൺസുമായി ടീമിന്റെ വിജയത്തിൽ നിർണായകമാവുകയായിരുന്നു.

ആദ്യം ബാറ്റുചെയ്ത കൊൽക്കത്തക്കായി വിൻഡീസ് താരം സുനിൽ നരെയ്നും (42) റോബിൻ ഉത്തപ്പയും (72) ആഞ്ഞുവീശിയപ്പോൾ  കൊൽക്കത്തയിലെ ഈഡൻസ് ഗാർഡൻസിൽ അവര്‍ക്ക് 187 റൺസിന്റെ റൺമല പടുത്തുയർത്താന്‍ സാധിച്ചു. ഗംഭീർ 33 റണ്‍സുമായി കൂടാരം കയറിയപ്പോള്‍ മനീഷ് പാണ്ഡെയും (24) മോശമല്ലാത്ത പ്രകടനം പുറത്തെടുത്തു.

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments