അവസാന ഓവറുകളിലെ മിന്നും ബൗളിംഗ്; ഡല്‍ഹിക്കെതിരെ ഹൈദരാബാദിന് ത്രസിപ്പിക്കുന്ന ജയം

ഡല്‍ഹിക്കെതിരെ ഹൈദരാബാദിന് 15 റണ്‍സ് ജയം

Webdunia
വ്യാഴം, 20 ഏപ്രില്‍ 2017 (09:52 IST)
ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ ഹൈദരാബാദിന് 15 റണ്‍സ് ജയം. അവസാന ഓവറുകളിലെ മിന്നും ബൗളിംഗിൻറ പിൻബലത്തിലായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദിന്റെ തകര്‍പ്പന്‍ ജയം. ഈ വിജയത്തോടെ ഹൈദരാബാദ് പോയിൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. സ്കോർ ഹൈദരാബാദ് നാല് വിക്കറ്റിന് 191. ഡെൽഹി അഞ്ച് വിക്കറ്റിന് 176.
 
ഡല്‍ഹിക്ക് വേണ്ടി ശേരയസ് അയ്യര്‍ അര്‍ധസെഞ്ച്വറി നേടി. സഞ്ജു സാംസണ്‍ 42 റണ്‍സെടുത്ത് പുറത്തായി. ഗോൾഡൻ ഡക്കായിപ്പോയി റിഷഭ് പന്ത് മാത്രമാണ് ഡൽഹി നിരയിൽ ബാറ്റിംഗിൽ പരാജയപ്പെട്ടത്. ഹൈദരാബാദിനായി കെയ്ന്‍ വില്ല്യംസണും ശിഖര്‍ധവാനും അര്‍ധ സെഞ്ച്വറി നേടി. ഡൽഹിക്ക് വേണ്ടി ഫാസ്റ്റ് ബൗളർ ക്രിസ് മോറിസ് 26 റൺസിന് നാല് വിക്കറ്റ് വീഴ്ത്തി. 

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹാർദിക് പാണ്ഡ്യയെ കുറ്റപ്പെടുത്തരുത്; വിമർശകർക്ക് മറുപടിയുമായി മുൻ മുംബൈ കോച്ച് റോബിൻ സിംഗ്

'അയ്യരെ കൈവിട്ടത് തെറ്റായിപ്പോയി"; മൗനം വെടിഞ്ഞ് മുൻ കെകെആർ പരിശീലകൻ; കിരീടം നേടിക്കൊടുത്ത നായകനെ എന്തിന് പുറത്താക്കി?

220 റണ്‍സ് കൂട്ടുക്കെട്ട്, 152 റണ്‍സുമായി രാഹുലിന്റെ സംഹാരതാണ്ഡവം, പഞ്ചാബിനെതിരെ 264 റണ്‍സുമായി ഡല്‍ഹി

Devdutt Padikkal: 'സെലക്ടർമാർ ഇത് കാണണം'; വിസ്മയിപ്പിക്കുന്ന മാറ്റവുമായി ദേവ്ദത്ത് പടിക്കൽ

Virat Kohli and Shubman Gill: ചിരിച്ചുകൊണ്ട് തുടക്കം, നിമിഷനേരം കൊണ്ട് മുഖഭാവം മാറി; കോലിയും ഗില്ലും ഉടക്കിയോ?

അടുത്ത ലേഖനം
Show comments