വെടിക്കെട്ടിന് തിരിതെളിഞ്ഞു; ഐപിഎൽ പത്താം പൂരത്തിന്​ തുടക്കമായി

ഐപിഎൽ പത്താം പൂരത്തിന്​ തുടക്കമായി

Webdunia
ബുധന്‍, 5 ഏപ്രില്‍ 2017 (20:03 IST)
ക്രിക്കറ്റ് ആരാധകരെ പുളകം കൊള്ളിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പത്താം എഡിഷന് ഹൈദരബാദിൽ തുടക്കമായി. കായിക താരങ്ങള്‍ക്കൊപ്പം ബിസിസിഐ അധികൃതരും ചടങ്ങിലെത്തി.

ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് ആദ്യ മൽസരം നടക്കുന്നത്. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം ബംഗളൂരു റോയൽ ചലഞ്ചേഴ്സും സൺറൈസേഴ്സ് ഹൈദരാബാദുമാണ് ഏറ്റുമുട്ടുന്നത്.  

ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷമൺ, വിരേന്ദ്രര്‍ സെവാഗ് എന്നിവരെ ആദരിച്ചു.

ഐപിഎൽ ചെയർമാൻ രാജീവ് ശുക്ലയാണ് സച്ചിൻ തെൻഡുൽക്കറിന് ആദരമർപ്പിച്ചത്. ബിസിസിഐ പ്രസിഡൻറ് സികെ ഖന്ന സൗരവ് ഗാംഗുലിക്കും സെക്രട്ടറി വിരേന്ദ്രര്‍ സെവാഗിനും ആദരമർപ്പിച്ചു.

ബിസിസിയുടെ ഇടക്കാല ഭരണ സമിതി ചെയർമാൻ വിനോദ് റായിയാണ് വിവിഎസ് ലക്ഷമണിന് ആദരമർപ്പിച്ചത്.

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

2 ടി20 ടീമിനുള്ള ആളുണ്ട്: ഐപിഎൽ പ്രതിഭകളെ തളർത്തില്ല: ഒരേസമയം 2 പരമ്പര, സാധ്യത തുറന്നിട്ട് ഇന്ത്യ

പഞ്ചാബ് എടുക്കരുത് എന്ന് മാത്രമാണ് ആഗ്രഹിച്ചത്, ലഖ്‌നൗ തോറ്റതോടെ റിഷഭ് പന്തിന്റെ പഴയ വീഡിയോ കുത്തിപ്പൊക്കി ആരാധകര്‍

300 അടിച്ചേനെ, പഞ്ചാബിനെ പിടിച്ചുവെച്ചത് പ്രിൻസ് യാദവ്, തകർപ്പൻ സ്പെല്ലുമായി ഞെട്ടിച്ച് യുവതാരം

Vaibhav Sooryavanshi: ടീം തോറ്റത് സഹിക്കാനായില്ല; മത്സരശേഷം കരഞ്ഞ് വൈഭവ് സൂര്യവൻശി (വീഡിയോ)

ഗംഭീർ സമ്മതം മൂളി ?, ടി20യിൽ സൂര്യ പുറത്തേക്ക്, നായകനായി ശ്രേയസ് എത്തും

അടുത്ത ലേഖനം
Show comments