‘അമ്മേ നാരായണ ദേവി നാരായണ’, ചിയര്‍ഗേള്‍സിന് പകരം രാമനാമം - ദിഗ്‌വിജയ് സിംഗിന് ട്രോളര്‍മാരുടെ പൊങ്കാല

ദിഗ്‌വിജയ് സിംഗിന് ട്രോളര്‍മാരുടെ പൊങ്കാല

Webdunia
ചൊവ്വ, 28 മാര്‍ച്ച് 2017 (15:53 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരങ്ങള്‍ക്കിടെ ചിയര്‍ഗേള്‍സിന്റെ നൃത്തം ഒഴിവാക്കി പകരം ഭക്തിഗാനങ്ങള്‍ കേള്‍പ്പിക്കണമെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗിന്റെ പ്രസ്‌താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം.

വിവിധ ക്രിക്കറ്റ് ഗ്രൂപ്പുകളില്‍ സിംഗിന്റെ അഭിപ്രായ പ്രകടനത്തിനെതിരെ വിമര്‍ശനം ശക്തമായി. സോഷ്യല്‍ മീഡിയകള്‍ വിഷയം ഏറ്റെടുക്കുകയും കോണ്‍ഗ്രസ് നേതാവിനെതിരെ കമന്റുകള്‍ നടത്തുന്നുമുണ്ട്.

അതേസമയം, പതിവ് തെറ്റിക്കാതെ സിംഗിനെ ട്രോള്‍ മഴയില്‍ കുളിപ്പിച്ച് എടുത്തിരിക്കുകയാണ് മലയാളി ട്രോളന്‍മാര്‍. ട്രോള്‍ ഗ്രൂപ്പുകളില്‍ ഏറ്റവും ചൂടുള്ള വിഷയമായി മാറിയിരിക്കുകയാണ് ചിയര്‍‌ഗേള്‍സ് വിവാദം.


വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Abhishek Sharma: ബൗളർമാർക്കു പുല്ലുവില; തല്ലിയോടിച്ച് അഭിഷേക് ശർമ, സെഞ്ചുറി

'ആകെ കളിച്ചിരുന്ന ഒരുത്തനും പോയി'; ചെന്നൈ സൂപ്പർ കിങ്‌സിനു കുനിൻമേൽ കുരു !

Tilak Varma: 'അത് ചൂടായത് തന്നെ'; ഹാർദിക്കിന്റെ 'ചീത്ത' വെളിപ്പെടുത്തി തിലക് വർമ

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് ലോറസ് നഷ്ടമായത് തലനാരിഴയ്ക്ക്, അൽക്കാരസും സബലേങ്കയും മികച്ച താരങ്ങൾ

മത്സരക്രമത്തിൽ ഗംഭീറിന് അതൃപ്തി; അഫ്ഗാനെതിരെ ടെസ്റ്റിൽ പ്രമുഖർക്ക് വിശ്രമം, 'ബി ടീമിനെ' ഇറക്കാൻ നീക്കം

അടുത്ത ലേഖനം
Show comments