IPL 10: ആ നേട്ടം ഉത്തപ്പയ്ക്ക് അനുഗ്രഹമായാല്‍ സൂപ്പര്‍താരം പുറത്തേക്ക് ? നിരാശയില്‍ ആരാധകര്‍ !

ധോണിയുടെ റെക്കോര്‍ഡിനൊപ്പം റോബിന്‍ ഉത്തപ്പ

Webdunia
വെള്ളി, 28 ഏപ്രില്‍ 2017 (14:31 IST)
മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോര്‍ഡിനൊപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിക്കറ്റ് കീപ്പര്‍ റോബിന്‍ ഉത്തപ്പ. ഐപിഎല്ലില്‍ ഒരു മത്സരത്തില്‍ ഏറ്റവും അധികം സ്റ്റംമ്പിങ്ങെന്ന ധോണിയുടെ റെക്കോര്‍ഡിനൊപ്പമാണ് ഇപ്പോള്‍ ഉത്തപ്പ. ധോണിയുടെ തന്നെ ടീമായ പൂനെയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ മൂന്ന് താരങ്ങളെ സ്റ്റംമ്പിങ്ങിലൂടെ പുറത്താക്കിയാണ് ഉത്തപ്പ ധോണിയുടെ റെക്കോര്‍ഡിനൊപ്പമെത്തിയത്.
 
ഉത്തപ്പയുടെ സ്റ്റംമ്പിങ്ങില്‍ ഒന്ന് ധോണി തന്നെയായിരുന്നുവെന്നതും ഏറെ രസകരമായി. ഐപിഎല്ലില്‍ രണ്ട് തവണയാണ് ധോണി മൂന്ന് വീതം സ്റ്റംമ്പിങ്ങ് നടത്തിയിട്ടുള്ളത്. 2010ലും 2011ലുമായിരുന്നു ധോണി ഈ നേട്ടം കൈവരിച്ചത്. ഇരുതവണയും കൊല്‍ക്കത്ത തന്നെയായിരുന്നു ധോണിയുടെ ടീമിന്റെ എതിരാളിയെന്നതും അതിശയകരമായ കാര്യമാണ്. 

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശ്രേയസ് ഇന്ത്യയ്ക്കായി കളിച്ചില്ലെങ്കിൽ നഷ്ടം ഇന്ത്യയ്ക്ക് മാത്രം, ടീം സെലക്ഷനെ വിമർശിച്ച് അശ്വിൻ

ഓരോ കളിക്കാരനും ഉത്തരവാദിത്തം ഏറ്റെടുക്കണം, ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ട സമയം അതിക്രമിച്ചു: ഹാർദ്ദിക് പാണ്ഡ്യ

ഹാർദിക് തന്റെ പരമാവധി ശ്രമിക്കുന്നു, ഒരു യൂണിറ്റെന്ന നിലയിൽ സ്പാർക്ക് കണ്ടെത്താനായിട്ടില്ല: മഹേള ജയവർധനെ

പ്രഗ്നാനന്ദയുടെ നിഴലിൽ നിന്നും ഇനി മാറി നടക്കാം, വനിതാ കാൻഡിഡേറ്റ്സ് ടൂർണമെൻ്റ് ജേതാവായി ആർ വൈശാലി

അഞ്ച് കളികളിലും വിക്കറ്റില്ല, ബുമ്രയ്ക്ക് സത്യത്തിൽ എന്താണ് സംഭവിച്ചത് ?, കാരണങ്ങൾ വ്യക്തമാക്കി ഇർഫാൻ പത്താൻ

അടുത്ത ലേഖനം
Show comments