IPL10: ധോണിയുടെ നീക്കത്തില്‍ ഞെട്ടി കൊല്‍ക്കത്ത താരങ്ങള്‍; അമ്പയറും ആ തീരുമാനം ശരിവെച്ചു - വീഡിയോ കാണാം

ധോണി പുലിയാണ്, അമ്പയറും ആ തീരുമാനം ശരിവെച്ചു - വീഡിയോ കാണാം

Webdunia
വ്യാഴം, 4 മെയ് 2017 (13:41 IST)
ക്രിക്കറ്റ് ആരാധകരുടെ പ്രീയതാരമാണ് മഹേന്ദ്ര സിംഗ് ധോണി. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള മിടുക്കും മാന്യതയുമാണ് അദ്ദേഹത്തിനെ ആരാധക ഹൃദയങ്ങളിലെത്തിച്ചത്. ഐപിഎല്ലില്‍ ബുധനാഴ്‌ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തില്‍ പുറത്തായപ്പോള്‍ പൂനെ താരമായ ധോണി നടത്തിയ നീക്കമാണ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരിക്കുന്നത്.

മത്സരത്തില്‍ കുല്‍ദീപ് യാദവിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജാക്‌സണ്‍ പിടികൂടിയാണ് ധോണി പുറത്തായത്. അമ്പയറുടെ തീരുമാനത്തിനായി കൊല്‍ക്കത്ത താരങ്ങള്‍ അപ്പീല്‍ ചെയ്തപ്പോള്‍ തന്നെ അമ്പയറുടെ തീരുമാനത്തിന് പോലും കാത്ത് നില്‍ക്കാതെ ധോണി തിരിഞ്ഞു നടക്കുകയായിരുന്നു.

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹാർദിക് പാണ്ഡ്യയെ കുറ്റപ്പെടുത്തരുത്; വിമർശകർക്ക് മറുപടിയുമായി മുൻ മുംബൈ കോച്ച് റോബിൻ സിംഗ്

'അയ്യരെ കൈവിട്ടത് തെറ്റായിപ്പോയി"; മൗനം വെടിഞ്ഞ് മുൻ കെകെആർ പരിശീലകൻ; കിരീടം നേടിക്കൊടുത്ത നായകനെ എന്തിന് പുറത്താക്കി?

220 റണ്‍സ് കൂട്ടുക്കെട്ട്, 152 റണ്‍സുമായി രാഹുലിന്റെ സംഹാരതാണ്ഡവം, പഞ്ചാബിനെതിരെ 264 റണ്‍സുമായി ഡല്‍ഹി

Devdutt Padikkal: 'സെലക്ടർമാർ ഇത് കാണണം'; വിസ്മയിപ്പിക്കുന്ന മാറ്റവുമായി ദേവ്ദത്ത് പടിക്കൽ

Virat Kohli and Shubman Gill: ചിരിച്ചുകൊണ്ട് തുടക്കം, നിമിഷനേരം കൊണ്ട് മുഖഭാവം മാറി; കോലിയും ഗില്ലും ഉടക്കിയോ?

അടുത്ത ലേഖനം
Show comments