പേരുമാറ്റിയത് അന്ധവിശ്വാസം മൂലമെന്ന്; പൂനെ ടീം മറ്റൊരു നാണക്കേടില്‍

ഐപിഎല്‍ പുതിയ സീസണ്‍: പൂനെ ടീം മറ്റൊരു നാണക്കേടില്‍

Webdunia
ചൊവ്വ, 28 മാര്‍ച്ച് 2017 (14:38 IST)
ഐപിഎല്‍ പുതിയ സീസണ്‍ ആരംഭിക്കുന്നതിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പൂനെ ടീം പേരും മാറ്റി. റൈസിംഗ് പൂനെ സൂപ്പർ ജയിന്റ്സ് എന്ന പേര് റൈസിംഗ് പൂനെ സൂപ്പർ ജയിന്റ് എന്നാണ് മാനേജ്മെന്റ് അധികൃതര്‍ മാറ്റിയത്.

കഴിഞ്ഞ സീസണിലെ വന്‍ പരാജയമാണ് അധികൃതരെ പേര് മാറ്റാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഇതേത്തുടര്‍ന്ന് നിലപാട് വ്യക്തമാക്കി ടീം മാനേജ്മെന്റ് രംഗത്തെത്തി.

പേര് മാറ്റത്തിന് പിന്നിൽ ഒരു അന്ധവിശ്വാസവുമില്ല. കഴിഞ്ഞ സീസണിൽ ടീമിൽ മൂന്നോ നാലോ സൂപ്പർ താരങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ടീമിലുള്ളവരെല്ലാം സൂപ്പർതാരങ്ങളാണെന്നും അതിനാലാണ് സൂപ്പർജയിന്റ് എന്ന് പേരുമാറ്റിയതെന്നും ടീം മാനേജ്മെന്റ് അറിയിച്ചു.

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബേഥൽ കൗണ്ടി കളിക്കണമായിരുന്നുവെന്ന് കുക്ക്, ഐപിഎല്ലിനെ പറ്റി പിടിയില്ലെങ്കിൽ മിണ്ടാതിരിക്കണമെന്ന് പീറ്റേഴ്സൺ

20 വർഷം നീണ്ട ഐതിഹാസിക കരിയർ, സുസി ബേറ്റ്സ് ന്യൂസിലൻഡ് ക്രിക്കറ്റിൻ്റെ പടിയിറങ്ങുന്നു

ടെസ്റ്റ് ടീമിൽ അഴിച്ചുപണി, ധ്രുവ് ജുറലും ദേവ്ദത്ത് പടിക്കലും പ്രധാനറോളുകളിൽ, സ്പിൻ ട്രാക്കുകളിൽ റുതുരാജും പരിഗണനയിൽ

സംഗതി കാർത്തിക് ശർമ കളിച്ചത് തട്ടി മുട്ടി തന്നെ, പക്ഷേ നേരത്തെ പുറത്തായെങ്കിൽ ചെന്നൈ പരാജയപ്പെട്ടേനെ

അമ്മയെ നഷ്ടമായി, 2 ദിവസത്തിൽ തന്നെ തിരിച്ചെത്തി മുകേഷ് ചൗധരി, മുംബൈക്കെതിരെ തീപ്പാറുന്ന പ്രകടനം, യഥാർഥ പോരാളി

അടുത്ത ലേഖനം
Show comments