IPL 10: സ്‌മിത്തോ രോഹിത്തോ ?; ആവേശപ്പോരിന് മണിക്കുറുകള്‍ മാത്രം - പൂനെയ്‌ക്ക് ആശങ്കകള്‍

ആവേശപ്പോരിന് മണിക്കുറുകള്‍ മാത്രം - പൂനെയ്‌ക്ക് ആശങ്കകള്‍

Webdunia
ചൊവ്വ, 16 മെയ് 2017 (11:42 IST)
ഐ​പി​എ​ല്‍ പ​ത്താം സീ​സ​ണി​ന്‍റെ ആ​ദ്യ ക്വാ​ളിഫ​യിം​ഗ് മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ മും​ബൈ ഇ​ന്ത്യ​ന്‍സും ര​ണ്ടാം​ സ്ഥാ​ന​ക്കാ​രാ​യ റൈ​സിം​ഗ് പൂ​ന സൂ​പ്പ​ര്‍ജ​യ​ന്‍റും വാ​ങ്ക​ഡെ സ്റ്റേ​ഡി​യ​ത്തി​ല്‍ ഏ​റ്റു​മു​ട്ടും. ഇന്ന് ജ​യി​ക്കു​ന്ന​വ​ര്‍ നേ​രി​ട്ട് 21ന് ​ന​ട​ക്കു​ന്ന ഫൈ​ന​ലി​നു യോ​ഗ്യ​ത നേ​ടും. പ​രാ​ജ​യ​പ്പെ​ടു​ന്ന​വ​ര്‍ക്ക് ഒ​ര​വ​സ​രം കൂ​ടി​യു​ണ്ടാ​കും.

ജയത്തോടെ ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാനിറങ്ങുന്ന പൂനെയ്‌ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. മികച്ച ബാറ്റിംഗ് നിരയുള്ള മുംബൈയെ നേരിടാനിറങ്ങുമ്പോള്‍ അവരുടെ മികച്ച താരങ്ങളായ ബെന്‍ സ്‌റ്റോക്‌സും ഇമ്രാന്‍ താഹിറും ഇന്ന്‌ പുനെ നിരയില്‍ കളിക്കില്ല. ഇരുവരും നാട്ടിലേക്കു മടങ്ങി. ബാ​റ്റിം​ഗി​ല്‍ രാ​ഹു​ല്‍ ത്രി​പാ​ദിയുടെ ഫോമും സ്‌റ്റീവ് സ്‌മിത്തിലുമാണ് പൂനെയുടെ പ്രതീക്ഷ.

ജയിക്കാനുറച്ചാണ് രോഹിത് ശര്‍മ്മയുടെ മുംബൈ ഇറങ്ങുന്നത്. ലെ​ന്‍ഡി​ല്‍ സി​മ​ണ്‍സ്, കെയ്റോ​ണ്‍ പോ​ളാ​ര്‍ഡ്, പാ​ര്‍ഥി​വ് പ​ട്ടേ​ല്‍, രോ​ഹി​ത് ശ​ര്‍മ, നി​തീ​ഷ് റാ​ണ, പാ​ണ്ഡ്യ എന്നിവരുടെ ബാറ്റിംഗ് മികവാണ് മുംബൈയ്‌ക്ക് കരുത്താകുന്നത്.  ല​സി​ത് മ​ലിം​ഗ​, മി​ച്ച​ല്‍ മ​ക്‌​ക്ലേ​ന​ഗ​ന്‍ എ​ന്നീ ബോളര്‍മാരും തിളങ്ങിയാല്‍ പൂനെ വിയര്‍ക്കുമെന്ന് ഉറപ്പാണ്.

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: കോലിയെ പിന്നിലാക്കി സഞ്ജുവിനു റെക്കോർഡ് !

India vs West Indies, T20 World Cup 2026: 'കേരള മോഡൽ' ചേസ്; സഞ്ജുവിന്റെ കരുത്തിൽ ഇന്ത്യ സെമിയിൽ

വിടവാങ്ങൽ മത്സരത്തിൽ സെഞ്ച്വറി, അലീസ ഹീലിയ്ക്ക് രാജകീയ വരവേൽപ്പ്, ഇന്ത്യയെ വൈറ്റ് വാഷ് ചെയ്ത് ഓസീസ്

തോറ്റു പുറത്തായി, പക്ഷേ ഈ മുതല് കൊള്ളാം, 2 സെഞ്ചുറിയടക്കം ഫർഹാൻ അടിച്ചുകൂട്ടിയത് 383 റൺസ്

ഇനി പൂജ്യത്തിന് പുറത്തായാലും ലോകകപ്പിൽ ഓപ്പണർ നീ തന്നെ, അഭിഷേകിന് ആ ഉറപ്പ് ലഭിച്ചിരുന്നു

അടുത്ത ലേഖനം
Show comments