മുംബൈയ്ക്കെതിരായ മത്സരത്തില്‍ വഴിത്തിരിവായത് മഹി ഭായിയുടെ ആ തീരുമാനം; വെളിപ്പെടുത്തലുമായി രഹാനെ

വഴിത്തിരിവായത് അവസാന ഓവറിന് മുമ്പ് നടത്തിയ ആ ചര്‍ച്ച

Webdunia
ചൊവ്വ, 25 ഏപ്രില്‍ 2017 (20:40 IST)
മുംബൈ ഇന്ത്യന്‍സിനെതിരെ ആവേശ ജയം നേടിയ മത്സരത്തില്‍ ജദേവിന് അവസാന ഓവര്‍ നല്‍കാന്‍ തീരുമാനത് ഏറെ ചര്‍ച്ചകള്‍ക്ക ശേഷമായിരുന്നെന്ന് രഹാനെ. മഹി ഭായും സ്മിത്തും താനും ഏറെ നേരം ചര്‍ച്ചയിലേര്‍പ്പെട്ടു. ഷാര്‍ദുലിനേയോ ജാദേവിനേയോ പന്തേല്‍പിക്കാനായിരുന്നു തീരുമാനിച്ചത്. ഷാര്‍ദുലിന്റെ പന്തുകള്‍ക്ക് പേസ് കൂടുതലാണ്. അതിനാലാണ് പേസ് കുറഞ്ഞ ബൗളറായ ജാദേവിന് പന്ത് നല്‍കിയതെന്നും രഹാനെ പറഞ്ഞു. 
 
മത്സരത്തില്‍ മൂന്ന് റണ്‍സിനായിരുന്നു പൂനെയുടെ ജയം. ഇതോടെ ഐപിഎല്ലിലെ നാലാം ജയമാണ് പൂനെ സ്വന്തമാക്കിയത്. നാല് ഓവറില്‍ 39 റണ്‍സും അവസാന ഓവറില്‍ 17 റണ്‍സുമായിരുന്നു മുംബൈയ്ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ 14 റണ്‍സ് മാത്രം നേടാനെ മുംബൈ ഇന്ത്യന്‍സിന് കഴിഞ്ഞുള്ളൂ. ഇതോടെ ഐപിഎല്ലില്‍ തുടര്‍ച്ചയായ ഏഴാം ജയമെന്ന സ്വപ്നം മുംബൈയ്ക്ക് നഷ്ടമാകുകയും ചെയ്തു.
 

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജയിച്ചേ മതിയാകു, ജീവന്മരണപോരാട്ടത്തിന് മുംബൈ ഇന്നിറങ്ങുന്നു, എതിരാളികള്‍ ശ്രേയസിന്റെ പഞ്ചാബ്

പരിക്കിന്റെ കളി തുടരുന്നു, ചെന്നൈയ്ക്ക് തിരിച്ചടിയായി ഖലീല്‍ അഹമ്മദിന് പരിക്ക്, ഐപിഎല്ലില്‍ നിന്ന് പുറത്ത്

പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിന് മുൻപ് മുംബൈയ്ക്ക് കനത്ത തിരിച്ചടി, രോഹിത് കളിച്ചേക്കില്ല

ചെന്നൈ സൂപ്പർ കിംഗ്സിനെ പരിഹസിച്ച് ആർസിബിയുടെ ഇഡ്ലി, വടൈ പാട്ട്, വംശീയ അധിക്ഷേപമെന്ന് പരാതി

Suryakumar Yadav: സൂര്യകുമാർ യാദവിനെ ട്വന്റി 20 നായകസ്ഥാനത്തു നിന്ന് മാറ്റിയേക്കും; ഗംഭീറിന്റെ തീരുമാനം നിർണായകം

അടുത്ത ലേഖനം
Show comments