Webdunia - Bharat's app for daily news and videos

Install App

IPL 10: പൊട്ടിക്കരഞ്ഞില്ല, പക്ഷേ സങ്കടങ്ങളെല്ലാം അദ്ദേഹത്തോട് പറഞ്ഞു; കോഹ്‌ലിയെ ആശ്വസിപ്പിച്ചത് ചില്ലറക്കാരനല്ല!

കോഹ്‌ലിയുടെ സങ്കടം കേള്‍ക്കാന്‍ ആരുമില്ലെന്ന് കരുതേണ്ട; വിരാടിനെ ആശ്വസിപ്പിച്ച് ഇതിഹാസം!

Webdunia
ചൊവ്വ, 2 മെയ് 2017 (14:02 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റനും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകനുമായ വിരാട് കോഹ്‌ലിക്ക് തൊട്ടതെല്ലാം പിഴച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണായിരുന്നു ഇത്. 11 കളികളിൽ എട്ടിലും തോൽവി ഏറ്റവാങ്ങി ടീം ഐപിഎല്ലില്‍ നിന്ന്  പുറത്തു പോകുമെന്ന് ഉറപ്പായതിന് പിന്നാലെ കോഹ്‌ലി സച്ചിൻ തെൻഡുൽക്കറുടെ ഉപദേശം തേടിയെത്തി.

മുംബൈ- ബാംഗ്ലൂർ മത്സര ശേഷമായിരുന്നു സച്ചിനോട് കോഹ്‌ലി തന്റെ സങ്കടങ്ങള്‍ പറഞ്ഞത്. ടീമിന്‍റെ പ്രകടനം സംബന്ധിച്ച കാര്യങ്ങളാണ് ഇന്ത്യന്‍ നായകന്‍ സച്ചിനോട് പറഞ്ഞതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

സച്ചിനും കോഹ്‌ലിയും തമ്മിലുള്ള സംഭാഷണം പതിവിലും കൂടുതല്‍ നേരം നീണ്ടതോടെയാണ് മധ്യമങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. വമ്പന്‍ താരങ്ങള്‍ ടീമില്‍ ഉണ്ടായിട്ടും താരങ്ങള്‍ പുറത്തെടുത്ത മോശം പ്രകടനത്തെ സംബന്ധിച്ചുള്ള വിവരങ്ങളാണ് കോഹ്‌ലി സച്ചിനോട് പറഞ്ഞതെന്നാണ് മൈതാന മധ്യത്തിലുണ്ടായിരുന്നവർ വ്യക്തമാക്കുന്നത്.

സച്ചിനും കോഹ്‌ലിയും സംസാരിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നുവെങ്കിലും ഇതിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ഇരുവരും തയാറായിട്ടില്ല. മുബൈയുടെ ഐക്കൺ പ്ലെയറായിരുന്ന സച്ചിൻ ഇപ്പോൾ അവരുടെ ഉപദേശകനാണ്.

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

എന്തും സംഭവിക്കാമായിരുന്നു, എന്നാൽ എല്ലാം പെട്ടെന്ന് അവസാനിച്ചു, ഹാർദ്ദിക്കുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇഷ ഗുപ്ത

ടീമിൽ കളിക്കണോ? എംബാപ്പെയും വിനീഷ്യസും വേണ്ടിവന്നാൽ ഡിഫൻസും കളിക്കണം, കർശന നിർദേശവുമായി സാബി അലോൺസോ

ആദ്യ ടെസ്റ്റിൽ ജയ്സ്വാൾ അടിച്ചെടുത്തത് 105 റൺസ്, 4 ക്യാച്ചുകൾ വിട്ടതോടെ ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് 165 റൺസ്!

Jasprit Bumrah: 'അധികം പണിയെടുപ്പിക്കാന്‍ പറ്റില്ല'; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ബുംറയ്ക്കു നഷ്ടമായേക്കും

അടുത്ത ലേഖനം
Show comments