IPL 10: ഫൈനല്‍ മത്സരത്തിനിടെ രോഹിത്ത് ഉറങ്ങിപ്പോയി; ഉണര്‍ത്തിയത് പൂനെ താരങ്ങള്‍ - വീഡിയോ കാണാം

ഫൈനല്‍ മത്സരത്തിനിടെ രോഹിത്ത് ഉറങ്ങിപ്പോയി - വീഡിയോ കാണാം

Webdunia
തിങ്കള്‍, 22 മെയ് 2017 (16:24 IST)
അസാധ്യമെന്ന് തോന്നിപ്പിച്ച ചെറിയ സ്‌കോര്‍ പ്രതിരോധിച്ച് ഐപിഎല്‍ പത്താം സീസണ്‍ കിരീടം മുംബൈ ഇന്ത്യന്‍‌സ് സ്വന്തമാക്കിയെങ്കിലും ഫൈനല്‍ മത്സരത്തിനിടെ ടീം ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ്മ ഡഗ്ഔട്ടിലിരുന്ന് ഉറങ്ങിപ്പോയ സംഭവം വാര്‍ത്തകളില്‍ നിറയുന്നു.  

22 പന്തില്‍ 24 റണ്‍സെടുത്ത് പുറത്തായ രോഹിത് ഡഗ്ഔട്ടില്‍ വിശ്രമിക്കുകയായിരുന്നു. മുബൈ താരങ്ങളുടെ മോശം ബാറ്റിംഗ് പ്രകടനം കണ്ട് നിരാശനായ രോഹിത് ക്ഷീണം മൂലം പതിയെ ഉറക്കത്തിലേക്ക് വഴുതി വീഴുകയായിരുന്നു.

വായിക്കുക

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

സഞ്ജു രാജസ്ഥാന്‍ വിട്ടത് ഗോള്‍ഡന്‍ ഡിസിഷന്‍, അല്ലെങ്കില്‍ വൈഭവിന്റെ നിഴലില്‍ ആയേനെ

UCL Semifinals :ചാമ്പ്യൻസ് ലീഗ് സെമി: ആഴ്സണൽ- അത്ലറ്റികോ മാഡ്രിഡ് ആദ്യപാദ പോരാട്ടം സമനിലയിൽ

ഒരോവറിൽ രണ്ട് ബീമറുകൾ എറിഞ്ഞിട്ടും കാർത്തിക് ത്യാഗിയെ വിലക്കിയില്ല, അമ്പയറുടെ തീരുമാനത്തിന് പിന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shivam Dube : ബാറ്റിംഗുമില്ല, ബൗളിങ്ങുമില്ല, ടീമിനെ തോൽപ്പിക്കാൻ ക്യാച്ചുകളും കൈവിടുന്നു: എന്തിനാണ് ദുബെ ടീമിൽ ?

ബുമ്ര, തിലക്, സൂര്യ അവരെല്ലാം ചാമ്പ്യൻ പ്ലെയേഴ്സ്, തിരിച്ചുവരുമെന്ന് ജയവർധനെ

Suryakumar yadav: മുംബൈ ഇന്ത്യൻസ് കടുത്ത തീരുമാനത്തിലേക്ക്; സൂര്യകുമാർ യാദവിനെ ബെഞ്ചിലിരുത്തും !

ക്യാപ്റ്റനെ ടീമംഗങ്ങൾക്ക് വിശ്വാസമില്ല, ഡ്രസ്സിംഗ് റൂമിൽ ഹാർദ്ദിക് ഒറ്റപ്പെട്ടെന്ന് മനോജ് തിവാരി

Mumbai Indians: അങ്ങനെ അതിലൊരു തീരുമാനമായി; പ്രതീക്ഷ നഷ്ടപ്പെട്ട് മുംബൈ ഇന്ത്യൻസ്, പ്ലേ ഓഫ് കളിക്കില്ല?

അടുത്ത ലേഖനം
Show comments